Thursday, April 18, 2024
spot_img

മലപ്പുറം ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് ഏപ്രിൽ 28ന്

0
പെരിന്തൽമണ്ണ: ഫ്രണ്ട്സ് ചെസ് ഗ്യാലറി അരക്കുപറമ്പും അരക്കുപറമ്പ് സർവീസ് കോഓപ്പറേറ്റീവ് ബാങ്കും ചെസ് മലപ്പുറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് മെഗാ പ്രൈസ് മണി ഓപ്പൺ ടൂർണമെന്റ് ഏപ്രിൽ 28 ന് രാവിലെ ഒമ്പതിന്...

ബാഴ്‌സയെ തകര്‍ത്ത് PSG ചാമ്പ്യന്‍സ്‌ലീഗ് സെമിയില്‍

0
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് പി.എസ്.ജി. സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലന്‍മാര്‍ക്ക് മുതലാക്കാനായില്ല. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന...

കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷൻ

0
എറണാകുളം: കേരള സ്റ്റേറ്റ്  സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ  പ്രവർത്തിക്കുന്ന  സ്പോർട്സ് അക്കാദമികളിലേക്ക്  2024 - 2025 വർഷം 7 ,8 ക്‌ളാസുകളിലേക്കും പ്ലസ് വൺ,  ഒന്നാം വർഷ ഡിഗ്രി...

കാന്‍ഡിഡേറ്റ്‌സ് ചെസ്: പ്രഗ്നാനന്ദയും ഫിറോസ്ജയും തമ്മിലുള്ള മത്സരം, സമനില

0
ഒട്ടാവ (കാനഡ): ടൊറന്റോയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദയും ഫ്രാന്‍സിന്റെ ഇറാന്‍ വംശജന്‍ അലിറെസ ഫിറോസ്ജയും തമ്മിലുള്ള മത്സരം. ലോക ആറാം നമ്പര്‍ താരമായ ഫിറോസ്ജയെ സമനിലയില്‍ കുരുക്കാന്‍...

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

0
കാനഡ: ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്‌സ് ചെസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച. ഇന്ത്യന്‍ സമയം വ്യാഴാഴ്ച...

ഐ.എസ്.എൽ: കേരള ബ്ലാ​സ്റ്റേ​ഴ്സ് പ്ലേ ​ഓ​ഫി​ൽ

0
കൊ​ച്ചി: ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രെ കൊ​ച്ചി​യി​ൽ ബുധനാഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പ്ലേ ​ഓ​ഫ് റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ അ​ടു​ത്ത ല​ക്ഷ്യം നി​ല മെ​ച്ച​പ്പെ​ടു​ത്ത​ൽ. സ്വ​ന്തം ത​ട്ട​ക​ത്തി​ലെ അ​വ​സാ​ന...

വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്;വ്യാഴാഴ്ച ടൊറന്റോയില്‍ തുടക്കം

0
ചെസിലെ വിശ്വജേതാവിനെ നിര്‍ണയിക്കുന്ന മത്സരമാണ് വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്. നിലവിലെ ലോകചാമ്പ്യനും അദ്ദേഹത്തിന്റെ വിശ്വകിരീടത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചലഞ്ചറും തമ്മിലുള്ള പോരാട്ടമാണിത്. ഔന്നത്യത്തില്‍ രണ്ടാമതുള്ള മത്സരമാണ് കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ്. ലോകത്തെ ഏറ്റവും...

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ അതുല്യ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്ക

0
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ അതുല്യ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്ക. 1976ൽ കാൺപൂരിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ നേടിയ റെക്കോഡാണ് ശ്രീലങ്ക പഴങ്കഥയാക്കിയത്. ഒരു ഇന്നിങ്സിൽ ഒരാൾ പോലും സെഞ്ച്വറി നേടാതെ ഏറ്റവും കൂടുതൽ...

ഗ്രൗണ്ടിൽ കെട്ടിപ്പിടിച്ച് ഗംഭീറും കോഹ്‍ലിയും; ഇരുവർക്കും ‘ഓസ്കാർ അവാർഡ്’ നൽകണമെന്ന് ഗവാസ്കർ

0
ബെംഗളൂരു: വിരാട് കോഹ്‍ലിയെയും ഗൗതം ഗംഭീറിനെയും പോലെ സമീപകാലത്ത് വീറോടെ ‘കൊമ്പുകോർക്കുന്ന’ ക്രിക്കറ്റ് താരങ്ങൾ അധികമുണ്ടാകില്ല. കളത്തിനുപുറ​ത്ത് നിശിത വിമർശനങ്ങളുമായി തുടരുന്നതിനിടയിൽ ഇരുവരും ​ചിന്നസ്വാമി സ്റ്റേഡിയത്തിൽ മുഖാമുഖം കണ്ടത് വെള്ളിയാഴ്ച രാത്രി നടന്ന...

ഐപിഎൽ 17–ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് 

0
ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍  63 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news