Month: August 2021

കോവിഡ്:നിയന്ത്രണരീതികൾ മാറ്റുന്നത് പരിഗണനയിൽ, വാര്‍ഡുകള്‍ മാത്രം അടയ്ക്കുവാൻ സാധ്യത

തിരുവനന്തപുരം :കോവിഡ്നിയന്ത്രണരീതികൾ മാറ്റുന്നത് പരിഗണനയിൽ, വാര്‍ഡുകള്‍ മാത്രം അടയ്ക്കുവാൻ  സാധ്യത .ടിപിആര്‍ അനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിന്‍മെന്‍റ് ലോക്ക്...

കോ​വി​ഡ് അ​ടി​യ​ന്ത​ര സ​ഹാ​യ പാ​ക്കേ​ജി​ലെ ഫണ്ട്‌ അനുവദിച്ചു കേന്ദ്രം;26.8 കോ​ടി രൂ​പ​ കേ​ര​ള​ത്തി​ന്

ന്യൂഡൽഹി :കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് അ​ടി​യ​ന്ത​ര സ​ഹാ​യ പാ​ക്കേ​ജി​ലെ ആ​ദ്യ ഗ​ഡു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പാ​ക്കേ​ജി​ന്‍റെ 15 ശ​ത​മാ​ന​മാ​യ 1,827.8 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക്...

എംജി ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷന് തുടക്കം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍...

ഉള്‍നാടന്‍ മത്സ്യമേഖലയില്‍ പരമാവധി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കും:മന്ത്രി സജി ചെറിയാൻ

പത്തനംതിട്ട: ജില്ലയിലെ പന്നിവേലിച്ചിറ ഹാച്ചറി, കവിയൂര്‍ ഐരാറ്റ് ഹാച്ചറി എന്നിവിടങ്ങള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാൻ  സന്ദര്‍ശിച്ചു. മന്ത്രി വീണ ജോർജ്ജ്, എം.എൽ. എ മാത്യു ടി. തോമസ്,...

കുതിരൻ തുരങ്കം തുറന്നു… പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ,മന്ത്രി കെ രാജൻ എന്നിവർ സംസാരിക്കുന്നു

തൃശൂർ :തൃശൂരിലെ കുതിരാൻ തുരങ്കത്തിന്റെ ഒന്നാം ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അനുമതി നൽകിയത് ആഹ്‌ളാദകരവും ജനങ്ങൾക്ക് ആശ്വാസവുമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, റവന്യൂമന്ത്രി കെ....

കോട്ടയം ജില്ലയില്‍60 വയസിനു മുകളിലുള്ളവര്‍ക്ക് തിങ്കളാഴ്ച്ച സ്‌പോട്ട് ബുക്കിംഗ്,18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഓഗസ്റ്റ് രണ്ടിന് വാക്‌സിന്‍ സ്വീകരിക്കാന്‍ www.cowin.gov.in പോട്ടലില്‍ ഇന്ന്(ഓഗസ്റ്റ് 1) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം

കോട്ടയം :ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 1) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. 60 വയസ് കഴിഞ്ഞവരില്‍ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാം ഡോസിന് സമയമായവര്‍ക്കും തിങ്കളാഴ്ച്ച(ഓഗസ്റ്റ് 2) കേന്ദ്രങ്ങളില്‍ നേരിട്ടെത്തി...

വേങ്ങത്താനം അരുവിയിൽ വീണ് യുവാവ് മരണപ്പെട്ടു.

കാഞ്ഞിരപ്പള്ളി : കൂട്ടുകാരോടൊപ്പം വേങ്ങത്താനം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചു റോഡ് ലെയ് നിൽ ഫഹദ് മൻസിലിൽ ഷാജി - ബീന ദമ്പതികളുടെ...

Translate »