Friday, March 29, 2024
spot_img

പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും: പി.സി. ജോർജ്

0
കോട്ടയം: പത്തനംതിട്ടയില്‍ താന്‍ സ്‌ഥാനാര്‍ഥിയാകരുതെന്ന്‌ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതു മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പി.സി. ജോര്‍ജ്‌. വെള്ളാപ്പള്ളി നടേശന്‍, അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ എന്നിവരും താന്‍ അവിടെ സ്‌ഥാനാര്‍ഥിയാകരുതെന്ന്‌ ആഗ്രഹിച്ചിരുന്നുവെന്നു ജോര്‍ജ്‌ പറഞ്ഞു....

ലോക വന്യജീവി ദിനത്തിൽ വന്യജീവി പ്രേമികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

0
ന്യൂഡൽഹി: മാർച്ച് 03, 2024ഇന്ന് ലോക വന്യജീവി ദിനത്തിൽ വന്യജീവി പ്രേമികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.നമ്മുടെ ഗ്രഹത്തിലെ ജീവന്റെ അവിശ്വസനീയമായ വൈവിധ്യത്തെ ആഘോഷിക്കുന്നതാണ് ഈ ദിനം എന്ന് അദ്ദേഹം...

വർഷങ്ങളായി തരിശ് കിടന്ന കോക്കാട്ട് പാടശേഖരത്തിൽ ഇനി ചെറു ധാന്യങ്ങൾ വിളയും.

0
കോട്ടയം: എലിക്കുളം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ മുപ്പത്തിയഞ്ചു വർഷം തരിശായി കിടന്ന മല്ലികശ്ശേരി കോക്കാട്ട് പാടശേഖരത്ത് ചെറു ധാന്യങ്ങൾ വിതച്ചുതുടങ്ങി. മൂന്നര ഏക്കർ സ്ഥലത്താണ് ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നത്. ചോളം,ബിജ്‌റ, കൂവരക്,...

സൗജന്യ തൊഴിൽ പരിശീലനം

0
കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രഫി ,സെൽഫോൺ റിപ്പയർ ആൻഡ് സർവീസ് എന്നീ കോഴ്സുകളിൽ സൗജന്യപരിശീലനം നൽകുന്നു. കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ...

പ്രധാനമന്ത്രി മോദി വാരണാസിയിൽ നിന്ന് മത്സരിക്കും,പി സി ജോർജിന് പത്തനംതിട്ടയിൽ സീറ്റില്ല ഇവിടെ അനിൽ ആന്റണി , തിരുവനന്തപുരത്ത്...

0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരണാസിയിൽ നിന്നും ജനവിധി തേടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്ന് മത്സരിക്കും. 16...

കാർഷിക മേഖലയിൽ സഹകരണ മേഖലയുടെ  ഇടപെടൽ ശക്തിപ്പെടുത്തും-മുഖ്യമന്ത്രി പിണറായി വിജയൻ

0
ആലപ്പുഴ: അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും  അതിനുതകുന്ന വിധത്തിൽ കാർഷിക മേഖലയിൽ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷകരുടെ വരുമാനം...

സിദ്ധാർഥന്റെ മരണം: വി.സിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ലെന്ന് ചിഞ്ചുറാണി

0
ആലപ്പുഴ: വയനാട് വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവർണർക്കെതിരെ മന്ത്രി ജി. ചിഞ്ചുറാണി. വി.സിയെ സസ്പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു. ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നു. വി.സിയെ സസ്പെൻഡ്...

എന്‍.ഐ.ടി. ക്യാമ്പസില്‍ ഉപഗ്രഹ ഗവേഷണ കേന്ദ്രം സ്ഥാപിക്കുവാന്‍ ധാരണാപത്രം ഒപ്പുവച്ചു

0
കോഴിക്കോട്: ഉപഗ്രഹ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈദരാബാദ് ആസ്ഥാനമായ ആനന്ദ് ടെക്‌നോളജീസുമായി ചേര്‍ന്ന് എന്‍.ഐ.ടി. ക്യാമ്പസില്‍ ഉപഗ്രഹ ഗവേഷണ കേന്ദ്രം സ്ഥാപിക്കുവാന്‍ ധാരണാപത്രം ഒപ്പുവച്ചു. എന്‍.ഐ.ടി. ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും ആനന്ദ്...

സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ​ര​ണം; പ്രതികൾ എ​ല്ലാ­​വ­​രും പി­​ടി­​യി​ല്‍

0
വ­​യ­​നാ­​ട്: പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ­​ശാ­​ല വി­​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ മു­​ഖ്യ­​പ്ര­​തി സി​ന്‍​ജോ ജോ​ണ്‍­​സ​ണ്‍ അ​ട­​ക്കം എ​ല്ലാ­​വ­​രും പി­​ടി­​യി​ല്‍. കീ­​ഴ­​ട­​ങ്ങാ­​നാ­​യി ക​ല്‍­​പ്പ­​റ്റ ഡി­​വൈ­​എ­​സ്­​പി ഓ­​ഫീ­​സി­​ലേ­​ക്ക് എ­​ത്തു­​മ്പോ​ള്‍ ബ­​സ് സ്റ്റാ​ന്‍റി​ല്‍ വ­​ച്ചാ­​ണ് സി​ന്‍​ജോ പി­​ടി­​യി­​ലാ­​യ​ത്.മു­​ഹ​മ്മ­​ദ് ഡാ­​നി­​ഷ്,...

കൈറ്റിന്റെ റോബോട്ടിക് ലാബ് പദ്ധതിയ്ക്ക്  ടെക്‌നോളജി സഭ ദേശീയ പുരസ്‌കാരം

0
തിരുവനന്തപുരം: സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള 2024 ലെ ടെക്‌നോളജി 'സഭ അവാർഡ്' പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് (കൈറ്റ്) ലഭിച്ചു. ലിറ്റിൽ കൈറ്റ്‌സ് ഐ ടി ക്ലബുകളിലൂടെ 2000 സ്‌കൂളുകളിൽ    9000 റോബോട്ടിക് കിറ്റുകളിലൂടെ കൈറ്റ്...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news