Thursday, March 28, 2024
spot_img

സ്‌​കൂ​ളി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ല്‍

0
കോ​ട്ട​യം: കോ​ട്ട​യ​ത്ത് സ്‌​കൂളി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ട​യി​ല്‍. ഡെ​പ്യൂ​ട്ടി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​എ​ല്‍. സു​മേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്.7,000 രൂ​പാ കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ഴാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഐഫോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇനി ചിത്രങ്ങൾ മികവുറ്റതാവും

0
ഇന്‍സ്റ്റാഗ്രാമിന്റെ ഐഫോണ്‍ ആപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും കൂടുതല്‍ മികവുറ്റതാകും. ഐഫോണ്‍ 12 ലും അതിന് ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്പില്‍ എച്ച്ഡിആര്‍ സൗകര്യം അവതരിപ്പിച്ചു. ഇതോടെ ആപ്പില്‍ എച്ച്ഡിആര്‍ (ഹൈ...

കേരളത്തിലെ സാഹസിക ടൂറിസം മേഖല വളർച്ചയുടെ പാതയിൽ: മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം:  കേരളത്തിലെ സാഹസിക ടൂറിസം മേഖല വളർച്ചയുടെ പാതയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം നടക്കാനിരിക്കുന്ന സാഹസിക ടൂറിസം മത്സരങ്ങളായ പാരാഗ്ലൈഡിംഗ്, സർഫിംഗ് ഫെസ്റ്റിവലുകളുടെ ലോഗോ...

സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനത്തിലേക്ക് ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ്

0
തിരുവനന്തപുരം:  സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി ഗവൺമെന്റ് മോഡൽ എൻജിനീയറിങ്ങ് കോളേജ് അധ്യാപകർ. കേന്ദ്ര ഗവൺമെന്റിന്റെ ചിപ്പ് ടു സ്റ്റാർട്ടപ്പ് (സി.ടു.എസ്സ്) പദ്ധതിയിലേക്ക് ഐ.എച്ച്.ആർ.ഡി സ്ഥാപകനായ ഗവൺമെന്റ്...

ബി.ആര്‍ക്ക് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

0
ന്യൂഡല്‍ഹി: ബാച്ച്‌ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നാഷണല്‍ ആപ്റ്റിഡ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) 2024-ലേക്കുള്ള രജിസ്‌ട്രേഷനുകളാണ് ആരംഭിച്ചത്. നാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം....

സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

0
തിരുവനന്തപുരം : സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 5 വയസിന് താഴെയുള്ള 23,24,949 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന്...

സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കൊച്ചിയിൽ മാർച്ച് 18 മുതൽ നടക്കും

0
എറണാകുളം: സി.സി.എഫ്. (സെലിബ്രിറ്റി ക്രിക്കറ്റേർസ് ഫ്രെട്ടേണിറ്റി) യുടെ കീഴിൽ മാസ്റ്റർ ബ്ലാസ്റ്റേർസ് ക്രിക്കറ്റ് ടീം അണിയിച്ചൊരുക്കുന്ന MB T 10 BLAST എന്ന സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് മാർച്ച് 18 മുതൽ...

പിക്കപ്പ് വാൻ ചരക്കുലോറിക്കു പിന്നിലിടിച്ച് അപകടം; ചരക്കുലോറി ഡ്രൈവർ മരിച്ചു

0
അമ്പലപ്പുഴ: പിക്കപ്പ് വാൻ ചരക്കുലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ചരക്കുലോറി ഡ്രൈവർ മരിച്ചു. പുറക്കാട് പുത്തൻചിറ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് പഴയങ്ങാടിക്ക് സമീപം ഇന്നു രാവിലെ 7.30ന് ആയിരുന്നു...

കാ​ട്ടാ­​ന ആ­​ക്ര​ണം; വ­​യോ­​ധി­​ക­​യു­​ടെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി വൻ പ്ര­​തി­​ഷേ­​ധം

0
ഇ­​ടു­​ക്കി: കാ​ട്ടാ­​ന വ­​യോ­​ധി­​ക­​യു­​ടെ ജീ­​വ­​നെ­​ടു­​ത്ത സം­​ഭ­​വ­​ത്തി​ല്‍ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി വൻ പ്രതി­​ഷേ­​ധം. മൃ­​ത­​ദേ­​ഹ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ളും നാ­​ട്ടു­​കാ​രും കോ­​ത­​മം​ഗ­​ലം ടൗ­​ണി­​ലേ­​ക്ക് നീ­​ങ്ങു­​ക­​യാ​ണ്.ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ് എം​പി, മാ​ത്യു കു­​ഴ​ല്‍­​നാ​ട​ന്‍ എംഎൽഎ, എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ്...

പൂക്കോട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേക്കുള്ള കെ.എസ്.യു മാർച്ചിൽ വൻ സംഘർഷം

0
വൈത്തിരി: വയനാട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജിലെ വിദ്യാർഥി സി​ദ്ധാ​ർ​ഥ​ന്റെ ദുരൂഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകം...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news