Wednesday, April 24, 2024
spot_img

ക­​ള്ള­​വോ­​ട്ട്: പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍​ക്കും ബി­​എ​ല്‍­​ഒ­​യ്ക്കും സ­​സ്‌­​പെ​ന്‍­​ഷ​ന്‍

0
ക­​ണ്ണൂ​ര്‍: ക­​ണ്ണൂ​രിൽ വീ­​ട്ടി­​ലെ വോ­​ട്ട് സംവിധാനത്തിൽ ക­​ള്ള­​വോ­​ട്ട് ന­​ട­​ന്നെ­​ന്ന എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ പ­​രാ­​തി­​യി​ല്‍ ന­​ട­​പ​ടി. പോ­​ളിം­​ഗ് ഓ­​ഫീ­​സ­​റെ​യും ബി­​എ​ല്‍­​ഒ­​യെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ­​യ ജി​ല്ലാ ക­​ള­​ക്­​ട­​റാ­​ണ് ന­​ട­​പ­​ടി­​യെ­​ടു­​ത്ത​ത്. കോ​ണ്‍­​ഗ്ര­​സ് അ­​നു­​ഭാ­​വി​യാ­​യ ബി­​എ​ല്‍­​ഒ​യാ​യ ഗീ​ത...

ഇ​ലോ​ണ്‍ മ​സ്‌​കിന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മാ​റ്റി

0
ന്യൂ​ഡ​ല്‍​ഹി: ടെ​സ്‌ല സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു. നേ​ര​ത്തെ ഈ ​മാ​സം 21, 22 തീ​യ​തി​ക​ളി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നും ടെസ്‌ലയു​ടെ വൈ​ദ്യു​ത കാ​ര്‍ നി​ക്ഷേ​പ​ത്തി​ല്‍...

സ്വ​ര്‍​ണ​വി​ലയിൽ നേ​രി​യ ഇടിവ്

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണവി​ല​യി​ല്‍ ഇന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. . ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 6,805 പ​യി​ലും പ​വ​ന് 54,440 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം...

കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല: സീ​താ​റാം യെ​ച്ചൂ​രി

0
പ​ത്ത​നം​തി​ട്ട: മോ​ദി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ സി​പി​എം ആ​ണ് എ​പ്പോ​ഴും മു​ന്നി​​ൽ നി​ൽ​ക്കു​ന്ന​തെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കും എ​ന്ന​ത് ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദം മാ​ത്ര​മാ​ണ്. അ​തൊ​ന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

പത്തനംതിട്ടയിലും മോക് പോളിനിടെ പരാതി; ഒമ്പത് വോട്ടുകൾക്ക് പത്ത് വിവിപാറ്റ് സ്ലിപ്പുകൾ, അധിക വോട്ട് ബിജെപിക്ക്

0
പത്തനംതിട്ട: കാസർകോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇവിഎം മെഷീനെതിരെ പരാതി. ഒമ്പത് വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവിപാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാഞ്ഞിരപ്പള്ളിയിൽ...

ഗള്‍ഫില്‍ ഭാഗ്യദേവത കടാക്ഷിച്ചത് മലയാളി പ്രവാസിയെ

0
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫില്‍ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യദേവത കടാക്ഷിച്ചത് പ്രവാസി മലയാളിയെ. സുധീര്‍ തൊട്ടിയിലിനാണ് 100,000 യു.എസ് ഡോളര്‍ ക്യാഷ് പ്രൈസ് ലഭിച്ചത്. മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ...

ചെമ്മീൻകറി കഴിച്ച് വീണ്ടും മരണം, കൊച്ചിയിൽ 46കാരൻ മരിച്ചു

0
കൊച്ചി: ചെമ്മീൻകറി കഴിച്ചതിനുപിന്നാലെ തളർച്ച നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് സ്വദേശി സിബിൻ ദാസാണ് (46) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻകറി കഴിച്ച ശേഷം യുവാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ യുഡിഎഫ് ചെറുത്തുനിൽക്കണം: ഫിൽസൺ മാത്യൂസ്

0
കാഞ്ഞിരപ്പള്ളി : യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ. പര്യടനം ചമ്പക്കര പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പര്യടനം ഉദ്ഘാടനം ചെയ്തു....

സജി മഞ്ഞക്കടമ്പിൽ കേരളാ കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ

0
കോട്ടയം:കേരളാകോൺഗ്രസ് യുഡിഎഫ് വിഭാഗം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പാർട്ടി വിട്ടതിന് ശേഷം കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് എന്ന പാർട്ടി ഇന്ന് ദർശന ഓഡിറ്റോറിയത്തിൽ ചേർന്ന നേതൃയോഗത്തിൽ രൂപീകരിച്ച് NDA യ്ക്ക് പിന്തുണ...

ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത: ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. മ​ഴ​യ്‌​ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി.​മീ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ശ​നി, ഞാ​യ​ർ...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news