Saturday, April 27, 2024
spot_img

ഐസക്ക് 30ന് പത്രിക നൽകും, മണ്ഡല പര്യടനം ഒന്ന് മുതൽ

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം ഏപ്രിൽ ഒന്നിന് തിരുവല്ല നിയോജക മണ്ഡലത്തിൽ തുടങ്ങും. രണ്ടിന് കാഞ്ഞിരപ്പള്ളി, മൂന്നിന് പൂഞ്ഞാർ, നാലിന് കോന്നി, അഞ്ചിന്...

അരവിന്ദ് കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം

0
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. സർക്കാർ ഏജൻസികളുടെ...

സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം

0
തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ​ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോൾ സ്ലാബ് തകർന്നുവീഴുകയായിരുന്നു....

എവിടെ ഒറ്റപ്പെട്ടുപോയാലും 112-ൽ വിളിക്കാം:കേരള പൊലീസ്

0
കോഴിക്കോട്: എവിടെ ഒറ്റപ്പെട്ടുപോയാലും 112-ൽ വിളിക്കാമെന്ന അറിയിപ്പുമായി കേരള പൊലീസ്. കേരള പൊലീസി​െൻറ ഫേസ് ബുക്ക് പേജിലൂടെയാണ് നേരത്തെ നിലവിലുള്ള ഈ നമ്പർ വീണ്ടും പോസ്റ്റ് ചെയ്തത്. ഇതോടെ, അനുകൂലിച്ചും പ്രതികൂലിച്ചു കമന്റുകൾ...

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; പ്രവൃത്തി ദിനമാക്കി ഉത്തരവ്

0
മണിപ്പൂര്‍: മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല. പ്രവൃത്തിദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്‌കെയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ...

പാലരുവിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

0
പു​ന​ലൂ​ര്‍: വേ​ന​ൽ ശ​ക്ത​മാ​യി വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ട​യ്​​ക്കും. വ​ന​ത്തി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ വ​ന്യ​ജീ​വി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി പാ​ല​രു​വി തോ​ട്ടി​ൽ എ​ത്തു​ന്ന​തും പ​രി​ഗ​ണി​ച്ചാ​ണ് പാ​ല​രു​വി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചെ​റി​യ​തോ​തി​ലാ​ണ് നി​ല​വി​ല്‍ ഇ​വി​ടെ...

ക​ണ്ടെ​യ്ന​ർ ലോ​റി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം:ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

0
തൃ​ശൂ​ർ: വ​ല്ലാ​ർ​പാ​ട​ത്തു​നി​ന്നും അ​രി ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി തൃ​പ്ര​യാ​ർ ജം​ഗ്ഷ​നി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞു.ഇ​ന്ന് പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ വൈ ​മാ​ളി​നു മു​ന്നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ൽ പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ക​ണ്ടെ​യ്ന​റി​ൽ...

നാ​ഗാലാൻഡിൽ അഫ്‌സ്‌പ 6 മാസത്തേക്ക് നീട്ടി

0
കൊഹിമ : നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്‌സ്‌പ നീട്ടിയത്. സെപ്തംബർ 30 വരെയാണ് കാലാവധി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്...

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
പ​ള്ളു​രു​ത്തി: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ക​ണ്ണ​മാ​ലി പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. ചെ​ല്ലാ​നം മാ​ലാ​ഖ​പ്പ​ടി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ സേ​വ്യ​ർ ഷാ​രോ​ൺ (27), നോ​ർ​ത്ത് ചെ​ല്ലാ​നം തോ​പ്പി​ൽ വീ​ട്ടി​ൽ ആ​ൽ​ഫ്ര​ഡ് ജോ​സ​ഫ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ബു​ധ​നാ​ഴ്ച ചെ​ല്ലാ​നം...

വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ർ​വ​കാ​ല റി​ക്കാ​ർ‌​ഡി​ൽ

0
തി​രു​വ​ന​ന്ത​പു​രം: ചൂ​ട് ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ‌​ഡി​ൽ. ക​ഴി​ഞ്ഞ 26ന് 103.86 ​ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ൽ ഇ​ന്ന​ലെ 104.63 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈദ്യുതി ഉ​പ​യോ​ഗി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ദ​ശ​ല​ക്ഷം...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news