Wednesday, April 24, 2024
spot_img

സ്വർണവില പവന് 280 രൂപ ഉയർന്നു

0
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49,000 ത്തിനു മുകളിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ...

പെൺമക്കളെ കൊലപ്പെടുത്തി പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കി

0
കോഴിക്കോട്: പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കി. അയനിക്കാട് കുറ്റിയിൽ പിടികയ്ക്കു സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42) ആണ് ട്രെയിൻ തട്ടി മരിച്ചത്. മക്കളായ ഗോപിക (15), ജ്യോതിക (10)...

യു​വാ​വി​നെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂന്നുപേർ അറസ്റ്റിൽ

0
കോ​ട്ട​യം: യു​വാ​വി​നെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ന​ച്ചി​ക്കാ​ട് നാ​ൽ​ക്ക​വ​ല പു​ളി​മൂ​ട് ക​വ​ല​യി​ൽ ത​ട​ത്തി​ൽ വീ​ട്ടി​ൽ രോ​ഹി​ത്(23), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ര​ഞ്ജി​ത്ത്(23), പൂ​വ​ന്തു​രു​ത്ത് പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​മ​ൽ...

 ആ​കാ​ശ​വാ​ണി 75ാം വ​ർ​ഷ​ത്തി​ലേ​ക്ക്

0
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തി​ന്‍റെ റേ​ഡി​യോ ശീ​ല​ങ്ങ​ൾ​ക്ക്​ പു​തി​യ ഭാ​വ​ങ്ങ​ൾ പ​ക​ർ​ന്ന ആ​കാ​ശ​വാ​ണി 75ാം വ​ർ​ഷ​ത്തി​ലേ​ക്ക്. ഒ​രു​വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഏ​പ്രി​ൽ ഒ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. 1937 സെ​പ്റ്റം​ബ​ർ 30നാ​ണ്...

കാട്ടാനയാക്രമണത്തിൽ സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

0
മാനന്തവാടി∙  വയനാട്– മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു....

സർക്കാർ ആശുപത്രികളിൽ അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ

0
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ. ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിൽ മാത്രം അനസ്തേഷ്യ മരുന്ന് കുത്തിവച്ച് മൂന്ന് ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്.ശസ്ത്രക്രിയകൾ...

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ​ക്ക‍​യ​റി വെ​ട്ടി

0
തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ - ബി​ജെ​പി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പു​ളി​മാ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. തെ​ര‍​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ...

പന്നിയങ്കര ടോള്‍ പ്ലാസ: ഏപ്രില്‍ 1 മുതല്‍ ടോള്‍ നിരക്ക് വർധിപ്പിക്കും

0
പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ധന. ഒറ്റയാത്രക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രക്കും മാസപ്പാസിനും നിരക്കുയരും.പണി പൂര്‍ത്തിയാക്കാതെ അമിത ടോളെന്ന പരാതി ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക കൂട്ടായ്മകളുടെ...

നെല്ലിയാമ്പതിയിൽ പുലി ഇറങ്ങി

0
പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിയിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു തിരികെപോയി. നാട്ടുകാർ മൊബൈൽ ഫോണിൽ...

ഐപിഎല്ലില്‍ ഹൈദരാബാദിന്റെ മുമ്പിൽ പൊരുതി വീണ് മുംബൈ ഇന്ത്യൻസ്

0
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൂറ്റൻ സ്കോർ മുമ്പിൽ പതറി മുംബൈ ഇന്ത്യന്‍സ്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. സ്വന്തം മണ്ണിൽ മുംബൈ...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news