Thursday, April 25, 2024
spot_img

തൃ​ശൂ​ർ പൂ​രം: പെ​സോ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ച്ച് വെ​ടി​ക്കെ​ട്ട് ന​ട​ത്തണം

0
തൃ​ശൂ​ര്‍: തൃ​ശൂ​ർ പൂ​ര​ത്തി​ന്​ പെ​സോ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ച്ച് വെ​ടി​ക്കെ​ട്ട് ന​ട​ത്ത​ണ​മെ​ന്നും കാ​ണി​ക​ളെ ഫ​യ​ര്‍ ലൈ​നി​ല്‍നി​ന്ന് 100 മീ​റ്റ​ര്‍ അ​ക​ലെ ബാ​രി​ക്കേ​ഡ് നി​ര്‍മി​ച്ച് സു​ര​ക്ഷി​ത​മാ​യി നി​ര്‍ത്ത​ണ​മെ​ന്നും ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന...

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

0
ചി​ങ്ങ​വ​നം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ക​റു​ക​ച്ചാ​ൽ മാ​ന്തു​രു​ത്തി വെ​ട്ടി​കാ​വു​ങ്ക​ൽ വീ​ട്ടി​ൽ വി.​ജെ. ഷി​ജു (29), ചി​റ​ക്ക​ട​വ് തെ​ക്കേ പെ​രു​മ​ൻ​ചേ​രി​ൽ വീ​ട്ടി​ൽ വി​പി​ൻ വേ​ണു (32) എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ. ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ട​കം ഭാ​ഗ​ത്തെ...

കറുത്ത പൊന്നിന്റെ വില ഉയരുന്നു

0
കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം വിളവെടുപ്പ് കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി കറുത്ത പൊന്നിന്റെ വില ഉയരുന്നു. കിലോയ്ക്ക് 490 ൽ താഴെയായിരുന്നത് ഇപ്പോൾ 512 രൂപയായി. കി​ലോ​ഗ്രാ​മി​ന് ശ​രാ​ശ​രി 22 രൂ​പ​യു​ടെ വ​ർ​ദ്ധ​ന​യാ​ണ് കഴിഞ്ഞ...

കാട്ടുപോത്തിന്റെ ആക്രമണത്തില്‍  മരിച്ച അബ്രഹാമിന്റെ മക്കള്‍ വനം വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു

0
കൂരാച്ചുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കക്കയം പാലാട്ടിയില്‍ അബ്രഹാമിന്റെ മക്കളായ ജോബിഷ്, ജോമോന്‍ എന്നിവര്‍ ജോലിയില്‍ പ്രവേശിച്ചു. വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനില്‍ താത്കാലിക വാച്ചര്‍മാരായാണ് നിയമനം. മാര്‍ച്ച് അഞ്ചിന് കൃഷിയിടത്തില്‍വെച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത്...

 പ്രചരണത്തിനായ കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണുമരിച്ചു

0
പെരിങ്ങോട്ടുകര: തെരഞ്ഞെടുപ്പ് പ്രചരണത്തിനായ കൊടികെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ ശ്രീരംഗന്‍ (57) വീണുമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം. നാട്ടിക മണ്ഡലത്തിൽ സുരേഷ് ​ഗോപിയുടെ പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അലങ്കാര പണികൾക്കിടെ ശ്രീരംഗന്‍ കോണിയിൽ നിന്നും വീഴുകയായിരുന്നു....

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

0
മ​ഞ്ചേ​രി: മ​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. മ​ല​പ്പു​റം കോ​ഡൂ​ർ സ്വ​ദേ​ശി പി​ച്ച​ൻ​മ​ട​ത്തി​ൽ ഹാ​ഷിം (25), കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ അ​രി​ച്ചോ​ൾ സ്വ​ദേ​ശി പ​തി​യി​ൽ മു​ഹ​മ്മ​ദ് മു​ബ​ഷി​ർ (22) എ​ന്നി​വ​രാ​ണ് മ​ഞ്ചേ​രി...

ബന്ധുവീട്ടിലെത്തിയ യുവതി തൂങ്ങിമരിച്ച നിലയിൽ

0
മലപ്പുറം: ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണ് മരിച്ചത്. ഭർത്താവിന്റെ ബന്ധുവീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോമിക്കൊപ്പമാണ് ആൽഫി ബന്ധുവീട്ടിലെത്തിയത്....

ഓൺലൈൻ തട്ടിപ്പിന്‌ 
പൂട്ടിടാൻ ‘സൈ ഹണ്ട്‌’ 

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്ക്‌ പൂട്ടിടാൻ സംസ്ഥാനത്ത്‌ പൊലീസിന്റെ നേതൃത്വത്തിലുള്ള ‘സൈ ഹണ്ട്‌’ ഡ്രൈവിൽ പിടിയിലായത്‌ 187 പേർ. സൈബർ പൊലീസ്‌ പട്ടികയിലുള്ള ഇരുനൂറിലധികം കുറ്റവാളികളെ ജില്ലാ പൊലീസ്‌ മേധാവികളുടെ നേതൃത്വത്തിലാണ്‌ വലയിലാക്കുന്നത്‌....

പോസ്റ്റൽ വോട്ട്​ അപേക്ഷ ഇന്ന് കൂടി

0
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട്​ അപേക്ഷ ഇന്ന് കൂടി നല്‍കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർ സഞ്ജയ് കൗൾ. വോട്ടർ പട്ടികയിൽ പേരുള്ള ലോക്സഭ മണ്ഡലത്തിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ ജോലി...

മുൻവൈരാഗ്യം:ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

0
കോ​ട്ട​യം: ഗൃ​ഹ​നാ​ഥ​നെ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട്ടി​ലാ​ണ് സം​ഭ​വം. ആ​നി​ക്കാ​ട് ഇ​രു​പ്പ​ക്കാ​ട്ടു​പ​ടി ഭാ​ഗ​ത്ത് ഇ​ല​വു​ങ്ക​ൽ വീ​ട്ടി​ൽ ജി​ഷ്ണു സാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി ഗൃ​ഹ​നാ​ഥ​​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന്...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news