Friday, April 19, 2024
spot_img

തേജസ്വിനിപ്പുഴയിൽ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

0
ചെറുപുഴ ∙ തേജസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴയിലെ കെ.എം.ബിനു (40) ആണ് മരിച്ചത്. ഇന്നു രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പുഴയിൽ മുങ്ങിയ ബിനുവിനെ ഒപ്പം ഉണ്ടായിരുന്നവർ...

പൂ​രം പ്ര​തി​സ​ന്ധി ഒ​ഴി​വാ​യി: ആ​ന​ക​ളെ വീ​ണ്ടും പ​രി​ശോ​ധി​ക്കി​ല്ല

0
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. ഇ​തി​നു​ള്ള നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. പൂ​രം ന​ട​ത്തി​പ്പി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി...

വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുണ്ടായാൽ ശിക്ഷിക്കാൻ നിയമമുണ്ടോ : തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ സുപ്രീംകോടതി

0
ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) തട്ടിപ്പുകൾ നടത്തിയാൽ ഉത്തരവാദികളെ ശിക്ഷിക്കാൻ നിയമമുണ്ടോയെന്ന്‌ സുപ്രീംകോടതി. മുഴുവൻ ഇവിഎം വോട്ടുകളും വിവിപാറ്റ്‌ സ്ലിപ്പുകളും ഒത്തുനോക്കണമെന്ന ഹർജികൾ പരിഗണിക്കവേയാണ്‌ സുപ്രീംകോടതി തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ ഈ ചോദ്യമുന്നയിച്ചത്‌....

കെഎസ്ആർടിസി നെയ്യാറ്റിൻകര, കൊട്ടാരക്കര ബസ്റ്റാൻഡുകളിലെ കടമുറികൾ വാടകയ്ക്ക്…

0
കെഎസ്ആർടിസി നെയ്യാറ്റിൻകര, കൊട്ടാരക്കര ബസ്റ്റാൻഡുകളിലെ കടമുറികൾ വാടകയ്ക്ക്... കൊട്ടാരക്കര:കെഎസ്ആർടിസി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിൽ 100 സ്ക്വയർ ഫീറ്റ് വീതമുള്ള 15 കടമുറികളും കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്ത് പുലമൺ പ്ലാസയിൽ 238...

കെ എസ് ആർ ടി സി മാനന്തവാടി -തിരുവനന്തപുരം മിന്നൽ  …സർവീസ് ആരംഭിച്ചു 

0
തിരുവനന്തപുരം :മാനന്തവാടി  തിരുവനന്തപുരം മിന്നൽ     സൂപ്പർ ഡീലക്സ് സർവീസ്  ആരംഭിച്ചു  കൽപ്പറ്റ -താമരശ്ശേരി - തൃശൂർ -വൈറ്റില - ആലപ്പുഴ -കൊല്ലം വഴിയാണ് . സമയക്രമം 07:00 PM മാനന്തവാടി 07:35 PM കൽപ്പറ്റ 08:20 PM താമരശ്ശേരി 09:55 PM പെരിന്തൽമണ്ണ 11:15...

കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു

0
ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ മ​ട്ട​ന്നൂ​ര്‍ ചാ​വ​ശേ​രി 19-ാം മൈ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​യാ​യ കു​മാ​രി (63) ആ​ണ്...

വരും ദിവസങ്ങളില്‍ ശക്തമായ മഴ:മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

0
തിരുവനന്തപുരം: വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് പത്ത് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയ സംഭവം:ദമ്പതികളുൾപ്പെടെ മൂന്നു പേർക്ക് 34 വര്‍ഷം കഠിന തടവും പിഴയും

0
മ​ഞ്ചേ​രി: 74.669 കി​ലോ​ഗ്രാം ക​ഞ്ചാ​വും 52 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​കൂ​ടി​യ കേ​സി​ല്‍ ദ​മ്പ​തി​ക​ള്‍ക്കും ബ​ന്ധു​വാ​യ യു​വാ​വി​നും മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി 34 വ​ര്‍ഷം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ വീ​തം...

അ​യ​ൽ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

0
കോ​ട്ട​യം: കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ലാ​ണ് സം​ഭ​വം. ഇ​ടു​ക്കി ത​ങ്ക​മ​ണി സ്വ​ദേ​ശി അ​ജോ ജോ​ർ​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചക്ക പ​റി​ക്കാ​ൻ ചോ​ദി​ക്കാ​തെ തോ​ട്ടി​യെ​ടു​ത്ത​തി​നാ​ണ് ഇ​യാ​ൾ അ​യ​ൽ​വാ​സി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യു​ടെ മ​ക​ൾ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി അ​നു​വാ​ദ​മി​ല്ലാ​തെ തോ​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു....

മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്നു ചേ​രും. ഓ​ണ്‍​ലൈ​നാ​യാ​ണ് രാ​വി​ലെ ​മ​ന്ത്രി​സ​ഭ ചേ​രു​ക. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പാ​ല​ക്കാ​ട്ടു​നി​ന്നാ​കും മ​ന്ത്രി​സ​ഭ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക.തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ അ​വ​ശ്യം ച​ർ​ച്ച ചെ​യ്യേ​ണ്ട അ​ജ​ൻ​ഡ​ക​ൾ മാ​ത്ര​മാ​ണ് ച​ർ​ച്ച...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news