July 12, 2020

DISTRICT

മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ എരുമേലി പോലീസ് സ്റ്റേഷൻ മാർച്ച്..

മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെ സിഎജി കണ്ടെത്തിയ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം…

കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 5229 പേ​ർ പ​രീ​ക്ഷ​യെ​ഴു​തും

പ​ത്തി​ന് തു​ട​ങ്ങു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 5229 പേ​ർ പ​രീ​ക്ഷ​യെ​ഴു​തും. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് ഈ​രാ​ട്ടു​പേ​ട്ട…

ലക്ഷ്യം പച്ചക്കറി ഉദ്പാദനത്തിലെ സ്വയംപര്യാപ്തത-കൃഷിമന്ത്രി

കോട്ടയം: പച്ചക്കറി ഉത്പാദനത്തില്‍ 2021 ഓടെ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍…

വനിതാദിനം: സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും

എല്ലാ ജില്ലകളിലും രാത്രി നടത്തം, നൈറ്റ് ഷോപ്പിംഗ് തമ്പാനൂർ ബസ് ടെർമിനലിൽ വൺ ഡേ ഹോം അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല…

പ്രോജക്ട് ഹോപ്പ് -റസിഡൻഷ്യൽ ക്യാമ്പിൻറെ സമാപനം

  കോട്ടയം :2019 മാർച്ച് മാസം നടന്ന എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്കായി കേരള പോലീസ് സംഘടിപ്പിച്ച ”പ്രോജക്ട് ഹോപ്പ്”…

പമ്പാവാലിയിലെ കർഷകരെ   ദുരിതത്തിലാക്കി പിടിയാന : നാടുകടത്തണമെന്ന്  നാട്ടുകാർ

കണമല : കൊമ്പന്റെ ശൗര്യമുള്ള ഒറ്റയാനായ പിടിയാന നാട്ടുകാരെ പൊറുതിമുട്ടിക്കുകയാണ് പമ്പാവാലിയിൽ. ആനയെ പിടികൂടി വനം വകുപ്പിന്റെ വന്യമൃഗ സങ്കേതത്തിലേക്ക്…

വനിതാ കോണ്‍ഗ്രസ്സ് (എം)  വനിതാദിനാചരണം ഞായറാഴ്ച

വനിതാ കോണ്‍ഗ്രസ്സ് (എം) വനിതാദിനാചരണം നാളെ കോട്ടയം . കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത്…

കേരള വ്യാപാരി വ്യവസായി സമിതി എരുമേലി കുടുംബസംഗമവും ആദരിക്കലും

എരുമേലി :കേരള വ്യാപാരി വ്യവസായി സമിതി എരുമേലി കുടുംബസംഗമവും വിവിധ രംഗങ്ങളിൽ നേട്ടം കൈവരിച്ചവരെ ആദരിക്കലും ഞായറാഴ്ച നടക്കും .കൊരട്ടി…

സി പി ഐ എം കാഞ്ഞിരപ്പള്ളിയിൽ ജനജാഗ്രത സദസ് നടത്തി

കാഞ്ഞിരപ്പള്ളി: ഡൽഹിയിലെ വർഗീയ കലാപ നീക്കത്തിനെതിരെ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ജനജാഗ്രതാ…

പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​നം ന​ൽ​കി

 കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജി​ൽ​പ്പെ​ട്ട ഏ​യ്ഞ്ച​ൽ​വാ​ലി, പ​ന്പാ​വാ​ലി നി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി…

You may have missed

Translate »
error: Content is protected !!