Saturday, April 27, 2024
spot_img

പ്രകൃതിസൗഹൃദമായി മാതൃകാബൂത്തൊരുക്കി സ്വീപ്

0
കോട്ടയം: പ്രകൃതിസൗഹൃദമായ മാതൃകാ പോളിങ് ബൂത്തൊരുക്കി സ്വീപ്. തെരഞ്ഞെടുപ്പു ബോധവൽക്കരണവിഭാഗമായ സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ (സ്വീപ്) നേതൃത്വത്തിലാണ് കളക്‌ട്രേറ്റ് മുഖ്യപ്രവേശനകവാടത്തിനരികെ പാർക്കിങ് എരിയയ്ക്കുള്ളിൽ മാതൃകാ ഹരിത ബൂത്ത് നിർമിച്ചിട്ടുള്ളത്....

വോട്ട് ചെയ്യാൻ പാട്ടുമായി സ്വീപ്

0
കോട്ടയം: വോട്ട് ചെയ്യാൻ പാട്ടുമായി കോട്ടയം ജില്ലാ ഭരണകൂടവും സ്വീപും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് ഉയർത്തുന്നതിനുളള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ്  ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) തെരഞ്ഞെടുപ്പ് വീഡിയോഗാനം പുറത്തിറക്കിയത്....

സ്ഥാനാർഥികളുടെ  ചെലവുകണക്ക്; മൂന്നാംഘട്ട പരിശോധനയും പൂർത്തിയായി

0
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ മൂന്നാംഘട്ട പരിശോധനയും പൂർത്തിയായി. ഏപ്രിൽ 21 വരെയുള്ള ചെലവുകണക്കാണ് പരിശോധിച്ചത്. ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ്...

എപിപി അനീഷ്യയുടെ ആത്മഹത്യ: 2 പേർ അറസ്റ്റിൽ

0
പരവൂർ (കൊല്ലം) : മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂർ കോടതിയിലെ ഡിഡിപി അബ്ദുൾ ജലീൽ, എപിപി ശ്യാം...

എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിൻ്റെ റോഡ് ഷോയും, കലാശകൊട്ടും ബുധനാഴ്ച്ച

0
പത്തനംതിട്ട: 'എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിൻ്റെ റോഡ് ഷോയും, കലാശകൊട്ടും ബുധനാഴ്ച്ച നടക്കും. രാവിലെ 8.30 ന് ഈരാറ്റുപേട്ടയിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോട്...

ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട് : പരാതിയുമായി യുഡിഎഫ്

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് ചെയ്യുവാൻ വേണ്ടി വ്യാജ കാർഡുകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് യുഡിഎഫ്.ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ആണ്...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തും: ആൻ്റോ ആൻ്റണി

0
കാഞ്ഞിരപ്പള്ളി : എൽഡിഎഫും എൻഡിഎയും ചേർന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും, അതിനെതിരെ ശക്തമായ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ കൂവപ്പള്ളി ജംഗ്ഷനിൽ...

സ്‌ക്രീനിലെ പച്ച വര: സൗജന്യ സ്‌ക്രീന്‍ വാഗ്ദാനം ചെയ്ത് സാംസങ്

0
ഗ്രീന്‍ ലൈന്‍ പ്രശ്‌നമുള്ള ചില ഗാലക്‌സി എസ് സീരീസ് ഫോണുകള്‍ക്ക് സാംസങ് സൗജന്യമായി സ്‌ക്രീന്‍ മാറ്റി നല്‍കുന്നതായി വിവരം. ഗാലക്‌സി എസ്20 സീരീസ്, ഗാലക്‌സി എസ്21 സീരീസ്, എസ്22 അള്‍ട്ര സ്മാര്‍ട്‌ഫോണുകള്‍ എന്നിവയ്ക്ക്...

തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

0
കൊച്ചി : രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു. പേവിഷബാധയെ തുടർന്ന് പത്രോസ് പോളച്ചൻ (57) ആണ് ഇന്ന് പുലർച്ചെ എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ...

കു​ത്ത​നെ ഇടിഞ്ഞ് സ്വ​ര്‍​ണ​വി​ല

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഒ​റ്റ​യ​ടി​ക്ക് 1,120 രൂ​പ​യു​ടെ കു​റ​വാ​ണ് ചൊ​വ്വാ​ഴ്ച സം​ഭ​വി​ച്ച​ത്. ഗ്രാ​മി​ന് 140 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ പ​ല​തും ഭേ​ദി​ച്ച​ശേ​ഷ​മാ​ണ് ഈ ​വീ​ഴ്ച. 6,615 രൂ​പ​യാ​ണ് ഒ​രു...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news