Wednesday, April 24, 2024
spot_img

ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

0
തൃശ്ശൂർ : തിരഞ്ഞെടുപ്പ്, വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടല്‍വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍ അഴീക്കേട്, മറൈന്‍ എന്‍ഫോഴസ്‌മെന്റ് ആന്‍ഡ് വിജിലന്‍സ്...

സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മാസങ്ങള്‍ നീണ്ട സമരം ഫലം കണ്ടില്ല:റാങ്ക് ലിസ്റ്റ് കാലാവധി ഇന്നവസാനിക്കുന്നു

0
തിരുവനന്തപുരം : സിപിഒ റാങ്ക് ജേതാക്കളുടെ മാസങ്ങൾ നീണ്ട സമരം ഫലം കണ്ടില്ല. പിഎസ്സിയുടെ 2019 സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നവസാനിക്കും. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതോടെ ഇനി എന്തെന്ന ചോദ്യത്തിൽ വഴിമുട്ടി...

സി-വിജില്‍ ആപ്പ്; തൃശൂര്‍ ജില്ലയില്‍ 7000 കടന്ന് പരാതികള്‍ 

0
തൃശൂര്‍ : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി ഏപ്രില്‍ 11 വരെ ലഭിച്ചത് 7327 പരാതികള്‍. ഇതില്‍ ശെരിയെന്നു കണ്ടെത്തിയ 6927 പരാതികള്‍ പരിഹരിച്ചു....

പെരുമാറ്റച്ചട്ട ലംഘനം; നിരീക്ഷണം ശക്തം; ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കിയത് 4.49 ലക്ഷം പ്രചാരണ സാമഗ്രികള്‍ 

0
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 449078 പ്രചാരണ സാമഗ്രികള്‍ നീക്കം...

കെ.ജി.ടി.ഇ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
എറണാകുളം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി- ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.ടി.ഇ, പ്രീ...

കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷൻ

0
എറണാകുളം: കേരള സ്റ്റേറ്റ്  സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ  പ്രവർത്തിക്കുന്ന  സ്പോർട്സ് അക്കാദമികളിലേക്ക്  2024 - 2025 വർഷം 7 ,8 ക്‌ളാസുകളിലേക്കും പ്ലസ് വൺ,  ഒന്നാം വർഷ ഡിഗ്രി...

ഭാഗ്യക്കുറി ക്ഷേമനിധി; ഇരട്ട അംഗത്വമുള്ളവര്‍ ഹാജരാകണം

0
തൃശ്ശൂർ :ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ മറ്റ് ക്ഷേമനിധികളില്‍ അംഗത്വമുള്ളവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇരട്ട അംഗത്വമുള്ളവര്‍ മെയ് 1 നകം മറ്റു ക്ഷേമനിധികളിലെ അംഗത്വം അവസാനിപ്പിച്ച രേഖകള്‍ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി...

മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ്

0
തൃശ്ശൂർ : കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകര്‍ക്കായി 'മാര്‍ക്കറ്റ് മിസ്റ്ററി' വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വച്ചാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ...

വോട്ട് ചെയ്യാൻ ഭിന്നശേഷി, വയോജന വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്ര

0
തൃശ്ശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലേക്ക് പോകുന്നതിനും തിരിച്ച് പോരുന്നതിനും പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ...

വാ­​യ്­​പാ­​പ­​രി­​ധി­​യി​ല്‍­​നി­​ന്ന് 3000 കോ­​ടി രൂ­​പ മു​ന്‍­​കു­​റാ­​യി ക­​ട­​മെ­​ടു­​ക്കാ​ന്‍ കേ­​ന്ദ്രാ­​നു­​മ​തി

0
തി­​രു­​വ­​ന­​ന്ത­​പു­​രം: സം­​സ്ഥാ­​ന­​ത്തി​ന്‍റെ വാ­​യ്­​പാ­​പ­​രി­​ധി­​യി​ല്‍­​നി­​ന്ന് 3000 കോ­​ടി രൂ­​പ മു​ന്‍­​കു­​റാ­​യി ക­​ട­​മെ­​ടു­​ക്കാ​ന്‍ കേ­​ന്ദ്രാ­​നു­​മ​തി. ഈ ​വ​ര്‍​ഷ­​ത്തെ കേ­​ര­​ള­​ത്തി­​ന്‍റെ വാ­​യ്­​പാപ­​രി­​ധി 37000 കോ­​ടി രൂ­​പ­​യാ­​ണ്. ഈ ​തു­​ക­​യി​ല്‍­​നി­​ന്ന് 5000 കോ­​ടി രൂ­​പ­ ക­​ട­​മെ­​ടു­​ക്കാ­​നു­​ള്ള അ­​നു­​മ­​തി­​യാ­​ണ് സം­​സ്ഥാ­​നം തേ­​ടി­​യി­​രു­​ന്ന​ത്....

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news