Friday, April 26, 2024
spot_img

സ്വകാര്യ ഭൂമിയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു

0
കരുനാഗപ്പള്ളി : മാരാരിത്തോട്ടം ആൽത്തറമൂട് കാട്ടൂർ കുന്നംപുറത്ത് സ്വകാര്യ ഭൂമിയിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. 30 സെന്റിമീറ്റർ നീളമുള്ള നിറയെ ഇലകൾ ഉള്ളതും പുഷ്പിക്കാത്തതുമായ ചെടിയാണ് കണ്ടെടുത്തത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ...

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകുന്നത് അവസാനിപ്പിക്കണം:വിദ്യാഭ്യാസ വകുപ്പ്

0
മലപ്പുറം: കുട്ടികൾ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നൽകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം ഇത്തരം സമ്പ്രദായം ഉണ്ടാകരു​തെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. ഈ നിർദേശം...

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി

0
കൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ‍ പ്രഖ്യാപിക്കും. കൊലപാതകം, ഭവന...

സംസ്ഥാനത്ത് രണ്ടായിരത്തോളം പ്രശ്‌നബാധിത ബൂത്തുകള്‍:സുരക്ഷയ്ക്കായി കേന്ദ്ര സേനാംഗങ്ങള്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ 54 സഹായ ബൂത്തുകള്‍ ഉള്‍പ്പെടെ 25,231 പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് 30,500 പോലീസ് ഉദ്യോഗസ്ഥരെ. കേന്ദ്രസേനയുടെ ആറ് കമ്പനി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അടുത്തദിവസമെത്തും. 742 അതീവ പ്രശ്‌നബാധിത ബൂത്തുകളിലും...

കെഎസ്‌ആർടിസിക്ക്‌ 50 കോടി രൂപ കൂടി അനുവദിച്ചു

0
തിരുവനന്തപുരം : കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി അനുവദിച്ചു. ഈ മാസം ആദ്യം 20 കോടി രൂപ നൽകിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനായി ഏപ്രിലിൽമാത്രം 50 കോടി...

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്: നാ​ലു​പേ​ര്‍​ക്ക് 62,658 രൂ​പ ന​ഷ്ട​പ്പെ​ട്ടു

0
ക​ണ്ണൂ​ര്‍: വി​വി​ധ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളി​ല്‍ നാ​ലു​പേ​ര്‍​ക്ക് 62,658 രൂ​പ ന​ഷ്ട​മാ​യി. വാ​ട്‌​സ്ആ​പ്പ് വ​ഴി വ​ന്ന ഓ​ണ്‍​ലൈ​ന്‍ പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന സ​ന്ദേ​ശം ക​ണ്ട് പ​ണം ന​ല്‍​കി​യ വ​ള​പ​ട്ട​ണം...

പ​ക്ഷി​പ്പ​നി:സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ണാ​ട​ക

0
കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ണാ​ട​ക മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​ല​പ്പാ​ടി, സാ​റ​ഡു​ക്ക, ജാ​ൽ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും...

പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർയാ​ത്രി​ക​നു പ​രി​ക്ക്

0
മ​ണ്ണാ​ർ​ക്കാ​ട്: ച​ങ്ങ​ലീ​രി​യി​ൽ പ​ന്നി​യി​ടി​ച്ച് മു​ച്ച​ക്ര സ്കൂ​ട്ട​ർയാ​ത്രി​ക​നു ഗു​രു​ത​ര പ​രി​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്നും വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പൊ​മ്പ്ര പു​ളി​ച്ചോ​ണി ഇ​ബ്രാ​ഹി​മി​നെ​യാ​ണ് കാ​ട്ടു​പ​ന്നി ഇ​ടി​ച്ചി​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽനി​ന്നും ഇ​ബ്രാ​ഹിം തെ​റി​ച്ചുവീ​ണു. തു​ട​യെ​ല്ല് പൊ​ട്ടി....

ഈ ​വ​ര്‍​ഷ​ത്തെ മാ​ണി​ക്യ​ശ്രീ പു​ര​സ്കാ​രം പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍​ക്കു സ​മ്മാ​നി​ച്ചു

0
ഇ​രി​ങ്ങാ​ല​ക്കു​ട: ശ്രീ​കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ മാ​ണി​ക്യ​ശ്രീ പു​ര​സ്കാ​രം പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍​ക്കു സ​മ്മാ​നി​ച്ചു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു തെ​ക്കേ ന​ട​യി​ലെ സ്പെ​ഷ​ല്‍ പ​ന്ത​ലി​ല്‍ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു....

ലോക്സഭാ തിരഞ്ഞെടുപ്പ് : ക​ന്നി​വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി സെ​ല്‍​ഫി മ​ത്സ​രം

0
ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന്നി​വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി സെ​ല്‍​ഫി മ​ത്സ​രം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണവി​ഭാ​ഗ​മാ​യ ആ​ല​പ്പു​ഴ സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രം. 2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ​വ​ര്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. 21 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ ആ​യി​രി​ക്ക​ണം....

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news