Thursday, April 25, 2024
spot_img

ഏപ്രിൽ 26ന് അവധി

0
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം

0
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ...

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മത്സരിക്കുന്നത് 1351 സ്ഥാനാർഥികൾ

0
മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 95 ലോക്‌സഭാ മണ്ഡലങ്ങളിലായി സമർപ്പിച്ചത് 2963 നാമനിർദേശപ്പത്രികകൾ ന്യൂഡൽഹി : 23 ഏപ്രിൽ ,  20242024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ...

കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരായ ശ്രീ സദനം പുതിയവീട്ടില്‍ ബാലകൃഷ്ണന്‍, ശ്രീ നാരായണന്‍ ഇ പി ,സ്വാമി മുനി നാരായണ...

0
2024 ഏപ്രില്‍ 22 ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരായ ശ്രീ സദനം പുതിയവീട്ടില്‍ ബാലകൃഷ്ണന്‍, ശ്രീ നാരായണന്‍ ഇ പി എന്നിവര്‍ക്ക്  രാഷ്ട്രപതി പത്മശ്രീ നല്‍കി ആദരിച്ചു. ചടങ്ങില്‍...

ലോക്‌സഭ തെരഞ്ഞെടുപ്പിനു കോട്ടയം സജ്ജം,കോട്ടയം ജില്ലയിൽ 15,99,969 വോട്ടർമാർ വിവരങ്ങൾ എല്ലാം അറിയാം 

0
കോട്ടയം: ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്നു ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ....

പ്രകൃതിസൗഹൃദമായി മാതൃകാബൂത്തൊരുക്കി സ്വീപ്

0
കോട്ടയം: പ്രകൃതിസൗഹൃദമായ മാതൃകാ പോളിങ് ബൂത്തൊരുക്കി സ്വീപ്. തെരഞ്ഞെടുപ്പു ബോധവൽക്കരണവിഭാഗമായ സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ (സ്വീപ്) നേതൃത്വത്തിലാണ് കളക്‌ട്രേറ്റ് മുഖ്യപ്രവേശനകവാടത്തിനരികെ പാർക്കിങ് എരിയയ്ക്കുള്ളിൽ മാതൃകാ ഹരിത ബൂത്ത് നിർമിച്ചിട്ടുള്ളത്....

വോട്ട് ചെയ്യാൻ പാട്ടുമായി സ്വീപ്

0
കോട്ടയം: വോട്ട് ചെയ്യാൻ പാട്ടുമായി കോട്ടയം ജില്ലാ ഭരണകൂടവും സ്വീപും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് ഉയർത്തുന്നതിനുളള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ്  ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) തെരഞ്ഞെടുപ്പ് വീഡിയോഗാനം പുറത്തിറക്കിയത്....

സ്ഥാനാർഥികളുടെ  ചെലവുകണക്ക്; മൂന്നാംഘട്ട പരിശോധനയും പൂർത്തിയായി

0
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ മൂന്നാംഘട്ട പരിശോധനയും പൂർത്തിയായി. ഏപ്രിൽ 21 വരെയുള്ള ചെലവുകണക്കാണ് പരിശോധിച്ചത്. ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ്...

എപിപി അനീഷ്യയുടെ ആത്മഹത്യ: 2 പേർ അറസ്റ്റിൽ

0
പരവൂർ (കൊല്ലം) : മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂർ കോടതിയിലെ ഡിഡിപി അബ്ദുൾ ജലീൽ, എപിപി ശ്യാം...

എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിൻ്റെ റോഡ് ഷോയും, കലാശകൊട്ടും ബുധനാഴ്ച്ച

0
പത്തനംതിട്ട: 'എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിൻ്റെ റോഡ് ഷോയും, കലാശകൊട്ടും ബുധനാഴ്ച്ച നടക്കും. രാവിലെ 8.30 ന് ഈരാറ്റുപേട്ടയിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോട്...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news