July 12, 2020

Month: April 2020

കേരളാ കോൺഗ്രസ്(എം) നിലാരംബരായ കിടപ്പുരോഗികൾക്ക് ധനസഹായവിതരണം ആരംഭിച്ചു.

ഈരാറ്റുപേട്ട:-കേരളാ കോൺഗ്രസ്(എം)ചെയർമാൻ ജോസ് കെ. മാണി എം.പി യുടെ നിർദ്ദേശാനുസരണം നിരാലംബരായ കിടപ്പുരോഗികൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകുന്നതിന്റെ…

ബാർബർ ഷോപ്പുകൾ അടഞ്ഞുതന്നെ: “മൊട്ടത്തല” എണ്ണം കൂടുന്നു

കാഞ്ഞിരപ്പള്ളി: കൊറോണായും കോവിഡ് 19പണിപറ്റിച്ചു.തലമുടി വെട്ടിക്കാൻ പുരുഷൻമാരും മേക്കപ്പ് ചെയ്യുവാൻ വനിതകളും സൗകര്യമില്ലാതെ നാടാകെ പരക്കം പായുന്നു. കോ വിഡ്…

സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ആദ്യദിനമായ ഇന്നലെ 83,509 കാർഡുടമകൾ റേഷൻ വാങ്ങി

കോ​വി​ഡ് കാ​ല​ത്തേ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ആദ്യദിനമായ ഇന്നലെ 83,509 കാർഡുടമകൾ റേഷൻ വാങ്ങി….

കാരുണ്യ ബെനവലന്റ് ഫണ്ട് സർക്കാർ പിടിവാശി ഉപേക്ഷിക്കണം. യൂത്ത് ഫ്രണ്ട് (എം)

സംസ്ഥാനത്ത് ആയിരക്കണക്കിന് രോഗികൾക്ക് താങ്ങും തണലുമായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് മെയ് മാസത്തിൽ നിർത്തലാക്കുവാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറാൻ…

കാർഷികോത്പന്നങ്ങൾ വിപണിയിൽ സംഭരിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തണം.കർഷകയൂണിയൻ എം.

കോവിഡ്19 രോഗ വ്യാപനം നിയന്ത്രിക്കാൻ സർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് മലഞ്ചരക്ക് ഉത്പന്നങ്ങൾ വില്പന നടത്തുവാൻ കഴിയാതെ വന്നിരിക്കുകയാണെന്ന്…

സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രിൽ ആദ്യവാരത്തിൽ

എല്ലാ  റേഷൻ  കാർഡുടമകൾക്കും സർക്കാർ സൗജന്യമായി നൽകുന്ന  ഭക്ഷ്യവിഭവ കിറ്റുകളുടെ  വിതരണം ഏപ്രിൽ ആദ്യവാരം  ആരംഭിക്കും. സംസ്ഥാനത്തെ 56 ഡിപ്പോകളിലും,…

യന്ത്രവത്കൃത അണുനശീകരണം നടത്തി.

കൂവപ്പള്ളി: കൂവപ്പള്ളി സര്‍വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനമേഖലകളായ കൂവപ്പള്ളി, നാലാംമൈല്‍, കുളപ്പുറം, മിച്ചഭൂമി, പട്ടിമറ്റം, ഒന്നാംമൈല്‍, ഇരുപത്താറാംമൈല്‍, പാലമ്പ്ര,…

കാരുണ്യ ബെനവലന്റ് ഫണ്ട് സർക്കാർ പിടിവാശി ഉപേക്ഷിക്കണം. യൂത്ത് ഫ്രണ്ട് (എം)

സംസ്ഥാനത്ത് ആയിരക്കണക്കിന് രോഗികൾക്ക് താങ്ങും തണലുമായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് മെയ് മാസത്തിൽ നിർത്തലാക്കുവാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറാൻ…

You may have missed

Translate »
error: Content is protected !!