Month: July 2020

കോട്ടയം ജില്ലയിൽ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ കെഎസ്ആർടിസി മാത്രം.

. കോട്ടയം :ജില്ലയിൽ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ പൊ​​തു​​ഗ​​താ​​ഗ​​ത​​ത്തി​​നു കെ​​എ​​സ്ആ​​ർ​​ടി​​സി​​യെ പൂ​​ർ​​ണ​​മാ​​യി ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രും. ജി​​ല്ല​​യി​​ലെ ആ​​യി​​ര​​ത്തോ​​ളം സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ ജി ​​ഫോം…

പമ്പാവാലിയിൽ ആദിവാസികൾക്കും വനം വകുപ്പിന്റെ വിലക്ക് : അടിസ്ഥാനരഹിതമെന്ന് വനം വകുപ്പ്..

പമ്പാവാലി ഗി​രി​ജ​ൻ സെ​റ്റി​ൽ​മെ​ന്‍റ് ഉ​ൾ​പ്പെ​ട്ട വ​ന​മേ​ഖ​ല​യി​ൽ കൈ​വ​ശ ഭൂ​മി​യു​ള്ള പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക് ത​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ കോ​ട​തി​യും സ​ർ​ക്കാ​രും…

പമ്പാവാലി കാളകെട്ടിക്കടുത്ത് വനത്തിൽ കടുവയെ കണ്ടതായി അഭ്യൂഹം

പമ്പാവാലി കാളകെട്ടിക്കടുത്ത് വനത്തിൽ കടുവയെ കണ്ടതായി അഭ്യൂഹം… ആ​ന​ഭീ​തി​ക്ക് പി​ന്നാ​ലെ ക​ടു​വ​യും ഉ​റ​ക്കം കെ​ടു​ത്തു​ന്നു എരുമേലിയുടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യെ…. വി​റ​കു…

പനമറ്റം ഗവൺമെന്റ് സ്കൂളിന് പുതിയ സയൻസ് ലാബും കുടിവെളള പദ്ധതിയും

പനമറ്റം :  കോട്ടയം ജില്ലയിലെ  ഏറ്റവും മികച്ച  ഗവൺമെന്റ് സ്കൂളുകളിൽ ഒന്നായ പനമറ്റം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രധാനപ്പെട്ട…

സുഭിക്ഷകേരളം പദ്ധതി: മുണ്ടക്കയം ഡിവിഷനില്‍ ഒന്നരകോടി

മുണ്ടക്കയം ഡിവിഷനില്‍ ഒന്നരകോടിരൂപയുടെ പദ്ധതി ഭക്ഷ്യസുരക്ഷയും, പാല്‍ ഉത്പാദന വളര്‍ച്ചയും ലക്ഷ്യം. തെരഞ്ഞെടുക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കാലിത്തൊഴുത്തും രണ്ട് പശുവും. മുണ്ടക്കയം…

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊറോണ,കോട്ടയം ജില്ലയില്‍ 118

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊറോണസ്ഥിരീകരിച്ചു. 679 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗമുക്തിയുണ്ടായത്. 889 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…

മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു🔹ആവശ്യമെങ്കില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുംഏറ്റുമാനൂര്‍ മേഖലയില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തും

ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ…

സിബി ചൂനാട്ടിന്റെ നിര്യാണത്തിൽ എരുമേലി പ്രസ് ക്ലബ് അനുശോചിച്ചു

എരുമേലി :കാഞ്ഞിരപ്പള്ളിയിലെ മുതിർന്ന മാധ്യമപ്രവർത്തകനും ദീപിക റിപ്പോർട്ടറുമായിരുന്ന സിബി എബ്രഹാം ചൂനാട്ടിന്റെ നിര്യാണത്തിൽ എരുമേലി പ്രസ് ക്ലബ് യോഗം അനുശോചിച്ചു .അടിസ്ഥാന…

വഴിവിളക്കെന്ന ഓരുങ്കൽ കടവ് കാരുടെ സ്വപ്നം യാഥാർഥ്യമായി

 എരുമേലി :എരുമേലി പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒഴക്കനാട് ഓരുങ്കൽ കടവിൽ നിന്നും ചേനപ്പാടി റോഡിൽ പഞ്ചായത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു .സ്ട്രീറ്റ് ലൈറ്റ്…

Translate »
error: Content is protected !!