July 12, 2020

Month: April 2020

സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധം, നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെന്ന് ഡിജിപി

സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ്…

ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ അ​ന്ത​രി​ച്ചു

ബോ​ളി​വു​ഡ് ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ (54) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ കോ​കി​ലാ​ബെ​ൻ ദീ​രു​ഭാ​യ് അം​ബാ​നി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വ​ന്‍​കു​ട​ലി​ല്‍ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​തീ​വ…

ശമ്പളം  പി​ടി​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം പി​ടി​ക്കു​ന്ന​തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. സാ​ല​റി ച​ല​ഞ്ച് സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​നാ​ണ്…

COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി

കൊല്ലം: കോവിഡ് ബാധിച്ച് യു.എ.ഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളമ്പഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ്…

ഇടുക്കിയിൽ ആശ്വാസ വാർത്ത: കോവിഡ് സ്ഥിരീകരിച്ച ആറ് പേരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്

തൊടുപുഴ: കോവിഡ് ബാധയെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിച്ച ഇടുക്കിയിൽ നിന്നും ആശ്വാസ വാർത്ത. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആറു…

‘മുഖ്യമന്ത്രീ, തവണകളായി പിടിക്കേണ്ട, ഒറ്റ തവണയായി ഇരിക്കട്ടെ…

തൃപ്പുണിത്തുറ: ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ ഒരു വിഭാഗം അധ്യാപകർ എതിർക്കുമ്പോൾ, ഒരു മാസത്തെ ശമ്പളം ഒരുമിച്ച് സർക്കാരിനു നല്കി മാതൃകയാകുകയാണ്…

പാറത്തോട് കുന്നത്തേട്ട് അച്ചാമ്മ ജോസഫ് (63) നിര്യാതയായി

കേരളാ കോൺഗ്രസ്‌ (എം) പാറത്തോട് മണ്ഡലം സെക്രട്ടറി ജോസഫ് കുന്നത്തേട്ടിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (63) നിര്യാതയായി. ശവസംസ്‌കാരം ഇന്ന്…

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം തോമസ്; സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനറായ വ്യക്തി

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹവാർത്ത പുറത്തുവിട്ടത്….

സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി…

You may have missed

Translate »
error: Content is protected !!