Saturday, April 27, 2024
spot_img

പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴം(ഏപ്രിൽ 25)രാവിലെ എട്ടുമണിയോടെ

0
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴം(ഏപ്രിൽ 25) രാവിലെ എട്ടുമണി മുതൽ സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥർ രാവിലെ ഏഴുമണിയോടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. എട്ടുമണിയോടെ കേന്ദ്രങ്ങളിലെ...

പോളിങ് ബൂത്തിൽ സ്വാഗതമോതി കോട്ടയം ഡൂഡിലുകൾ

0
കോട്ടയം: ജില്ലയെക്കുറിച്ചുള്ള സചിത്രവർണനകളുമായി പോളിങ് ബൂത്തുകളിലേക്ക് സ്വാഗതമോതാൻ കോട്ടയം ഡൂഡിലുകൾ. വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന ജില്ലയുടെ വിവിധ പോളിങ് ബൂത്തുകളിലാണ് സ്വാഗതവും നെയിം ബോർഡുകളുമായി ചിത്രരചനാവൈഭവം തുളുമ്പുന്ന കോട്ടയം ഡൂഡിലുകൾ നിറഞ്ഞുനിൽക്കുന്നത്്. ജില്ലാ...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമകോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

0
കോട്ടയം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ മൂന്ന് വർഷ പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക്...

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ; ഫലപ്രഖ്യാപനം വരെ തുടരും

0
കോട്ടയം :സമാധാനപരവും സുതാര്യവുമായ ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ക്രിമിനൽ നടപടിച്ചട്ടപ്രകാരം നിരോധനാജ്ഞ (144) പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി...

കൊണ്ടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

0
ഈരാറ്റുപേട്ട :അമ്പാറനിരപ്പേല്‍ ഭരണങ്ങാനം റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. കൊണ്ടൂര്‍ വായനശാലക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. 3 കാറുകള്‍ തമ്മിലാണിടിച്ചത്. വാഗണ്‍ ആര്‍ കര്‍ ആള്‍ട്ടോ കാറിനെ മറികടക്കുന്നതിനിടയില്‍ എര്‍ട്ടിഗയില്‍...

തോമസ് ചാഴികാടൻറ പാലാ നിയോജക മണ്ഡലം കലാശകൊട്ട്

0
തോമസ് ചാഴികാടൻറ പാലാ നിയോജക മണ്ഡലം കലാശകൊട്ട്

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ് മെയ് 4ന്

0
തിരുവനന്തപുരം : 24 ഏപ്രിൽ 2024തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ നാൽപ്പതാം ബിരുദദാനച്ചടങ്ങ് മെയ് 4ന് നടക്കും. അച്യുത മേനോൻ സെൻ്റ‍ർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്...

കഴക്കൂട്ടം സൈനിക് സ്കൂളിൽ താത്കാലിക ഒഴിവുകൾ

0
കഴക്കൂട്ടം സൈനിക സ്കൂൾ, 2024-25 അക്കാദമിക് സെഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ ആർട്ട് മാസ്റ്റർ (01 ഒഴിവ്), മേട്രൺ/വാർഡ്ബോയ് (04 ഒഴിവുകൾ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന...

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താൽക്കാലികമായി  അവസാനിപ്പിച്ചു

0
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ...

രാഹുൽ ഗാന്ധിക്കെതിരെയുള്ള ഡി എൻ എ പരാമർശം ;സി പി എം പാർട്ടി അംഗം രാജി വച്ച് കോൺഗ്രസിൽ...

0
കാഞ്ഞിരപ്പള്ളി :പി വി അൻവർ എംഎൽഎ രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തതിൽ സിപിഎം മുൻ ആനക്കല്ല് ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി മെമ്പറുമായ മുഹമ്മദ് ഷാജി ( ഉമ്മച്ചൻ ) ഇന്ത്യൻ നാഷണൽ...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news