BREAKING NEWS

ബി ടെക് പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍

ബി ടെക് കോഴ്‌സുകളുടെ പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍. ടിപിആര്‍ പത്ത് ശതമാനത്തില്‍…

ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന

ഡെ​ൽ​റ്റ വ​ക​ഭേ​ദം ക​ണ്ട​തോ​ടെ​യാ​ണ് ചൈ​ന കൂ​ട്ട കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ന്ന​താ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​താ​യും ചൈ​ന…

യാ​ത്രാ വി​ല​ക്ക് അ​ഴി​ച്ച് യു​എ​ഇ

യാ​ത്രാ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് യു​എ​ഇ. താ​മ​സ​വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​എ​ഇ…

ടാ​ങ്ക​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം.

 ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​ക്ക് ക​ണ്ണൂ​ര്‍ കാ​ല്‍​ടെ​ക്സ് ജം​ഗ്ഷ​നി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ദാ​രു​ണാ​ന്ത്യം. പ്രീ​തി​യാ​ണ് മ​രി​ച്ച​ത്. കാ​ല്‍​ടെ​ക്സ് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ല്‍…

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ഇ​ന്ന് രാ​വി​ലെ​യാ​ണ് സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഹം​ഗ​ൽ​മാ​ർ​ഗി​ലെ ഡാ​ച്ചി​ഗാം വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​രി​ൽ​നി​ന്നും…

എരുമേലിതെക്കേ പെരുംഞ്ചേരിൽ ( സുജാ ഭവൻ) അയ്യപ്പൻ കുട്ടി -(72) അന്തരിച്ചു

എരുമേലി: തെക്കേ പെരുംഞ്ചേരിൽ ( സുജാ ഭവൻ) അയ്യപ്പൻ കുട്ടി -(72) അന്തരിച്ചു.എരുമേലിയിലെ ആദ്യ കാല സ്വകാര്യ ബസ് ഡ്രൈവറായിരുന്നു….

മറ്റു സംസ്ഥാനങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തതിനാല്‍ സമീപഭാവിയില്‍ തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ല….

വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ത​നി​ക്കെ​തി​രേ ചു​മ​ത്തി​യ വ​ഞ്ച​നാ​ക്കു​റ്റ​മ​ട​ക്കം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന വാ​ദ​വു​മാ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.സെ​സി​യു​ടെ ഹ​ര്‍​ജി ഉ​ട​ന്‍ പ​രി​ഗ​ണി​ച്ചേ​ക്കും. കേ​സി​ല്‍ പോ​ലീ​സി​നും കോ​ട​തി​യി​ല്‍ നി​ല​പാ​ട്…

മോ​ദി സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ​ത്തെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി

പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം. പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍…

വി​ര​മി​ച്ച അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

മേ​പ്പ​യൂ​രി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടോ​ന​ക​ണ്ടി പ്ര​ശാ​ന്തി​യി​ൽ കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ (72) ഭാ​ര്യ കു​ഞ്ഞി​മാ​ത (67) എ​ന്നി​വ​രാ​ണ്…

Translate »