TOP NEWS

വാട്ടർ അതോറിറ്റിയിൽ‌ 105 ഒഴിവ്; അവസരം 9 ജില്ലകളിൽ

കേരള വാട്ടർ അതോറിറ്റിയിൽ വിവിധ തസ്തികകളിലായി 105 ഒഴിവ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 24 ജീ​വ​ന​ക്കാ​ര്‍​ക്കു കോ​വി​ഡ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആശു​പ​ത്രി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ 24 ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച്…

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി കൊ​മ്പു​കു​ത്തി, ചെ​ന്നാ​പ്പാ​റ മേ​ഖ​ല

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പു​ലി, കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത് എ​ന്നു​വേ​ണ്ട വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് കൊ​മ്പു​കു​ത്തി, ചെ​ന്നാ​പ്പാ​റ മേ​ഖ​ല. ശ​ബ​രി​മ​ല വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ…

ബാബു ജോസഫ് ട്രാവൻകോർ സിമന്റ്സ് ലിമിറ്റഡ് ചെയർമാനായി സ്ഥാനമേറ്റു

ട്രാവൻകോർ സിമന്റ്സ് ലിമിറ്റഡ് ചെയർമാനായി ബാബു ജോസഫ് സ്ഥാനമേറ്റു. കേരളാകോൺഗ്രസ് (എം) ഉന്നതാധികാര സമതി അംഗവും, എറണാകുളം ജില്ല പ്രസിഡന്റുമായ…

ട്രാക്കോ കേബിൾ ചെയർമാനായി അഡ്വ അലക്സ് കോഴിമല സ്ഥാനമേറ്റു

കൊച്ചി സംസ്ഥാന സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ ചെയർമാനായി അഡ്വ അലക്സ് കോഴിമല സ്ഥാനമേറ്റു ഇടുക്കി ജില്ലാ പഞ്ചായത്ത്…

പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റസിഡൻഷ്യൽ /…

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി…

മാർച്ച് എട്ടിനുള്ളിൽ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കും: മന്ത്രി വീണാ ജോർജ്

എല്ലാ അങ്കണവാടികളിലും കുമാരി ക്ലബ്ബുകൾവനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാർച്ച് എട്ടിനുള്ളിൽ തീർപ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന്…

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ പാ​ലാ സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ട്ട​യം: വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി നാ​ടു​വി​ട്ട​യാ​ളെ പി​ടി​കൂ​ടി. 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് അ​ഞ്ച് കോ​ടി​യോ​ളം രൂ​പ​യു​ടെ…

കോ​വി​ഡ് വ്യാ​പ​നം; പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​വെ​ച്ച​താ​യി പി​എ​സ്‌​സി. ഫെ​ബ്രു​വ​രി നാ​ലാം തീ​യ​തി​യി​ലെ കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ഓ​പ്പ​റേ​റ്റ​ര്‍…

Translate »