Saturday, April 20, 2024
spot_img

എംഡിഎംഎയുമായി യുവാവ് പിടിയില്‍

0
പാലക്കാട്: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാലക്കാട്, ആനക്കര, മൊഴിയത്ത് വളപ്പില്‍ വീട്ടില്‍ എം.വി. സഫീര്‍(25)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.09...

സിദ്ധാർഥൻ കേസിൽ ഉൾപ്പെട്ട പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ

0
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിൽ ഉൾപ്പെട്ട വി....

സിവിൽ സർവീസ് പരിശീലനം

0
തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതരിൽ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ 492.15 ഗ്രാം സ്വര്‍ണം പിടികൂടി

0
വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 35.14 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം പി​ടി​കൂ​ടി. ഇ​തി​ന് 492.15 ഗ്രാം ​തൂ​ക്ക​മു​ള്ള​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച...

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്

0
കൊല്ലം : ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏപ്രിൽ 16, 23, 30 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസ്സുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസ്സുകളും, എംപ്ലോയീസ് കോമ്പൻസേഷൻ...

ഏഴു വയസ്സുകാരന് തെരുവ് നായ ആക്രമണത്തിൽ പരിക്ക്

0
പാലക്കാട്: ഏഴ് വയസുകാരനെ തെരുവുനായ്‌ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. പാലക്കാട് തിരുമിറ്റക്കോടാണ് സംഭവം. കുട്ടിയുടെ കെെകാലുകളിൽ നിന്ന് നായ്ക്കൾ മാംസം കടിച്ചെടുത്തു. ചികിത്സയിലുള്ള കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ്...

തൃശൂര്‍ പൂരം: മദ്യനിരോധനം ഏര്‍പ്പെടുത്തി

0
തൃശൂര്‍ : പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍...

അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

0
നേ​മം: കു​ടും​ബ​വ​ഴ​ക്കി​ന്റെ പേ​രി​ല്‍ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​യാ​ളെ മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​ള​വൂ​ര്‍ക്ക​ല്‍ ഈ​ഴ​ക്കോ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ശ്രീ​ധ​ര​പ്പ​ണി​ക്ക​രു​ടെ മ​ക​ന്‍ സു​രേ​ഷ്‌​കു​മാ​ര്‍ (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 10ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ്...

ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ; തൃശൂര്‍ ജില്ലയില്‍ 18497 ഹോം വോട്ടര്‍മാര്‍

0
തൃശൂര്‍ : ജില്ലയില്‍ ഹോം വോട്ടിങ് ആവശ്യപ്പെട്ട വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 15 മുതല്‍ 21 വരെ വോട്ട് ചെയ്യാന്‍ സംവിധാനം ഒന്നാം ഘട്ടമായി ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ...

കാഴ്ചപരിമിതര്‍ ഇനി സ്വയം വോട്ടുചെയ്യും: വരുന്നു ബ്രെയിലി ബാലറ്റ്

0
തിരുവനന്തപുരം: കാഴ്ചപരിമിതര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ ഡമ്മി ബ്രെയിലി ബാലറ്റ്. സ്ഥാനാര്‍ഥികളും പേരും ചിഹ്നങ്ങളും ബ്രെയിലി ലിപിയില്‍ രേഖപ്പെടുത്തിയാണ് ഡമ്മി ബാലറ്റ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ ഏഴായിരത്തോളം കാഴ്ചപരിമിതര്‍ക്ക് ഇതിലൂടെ സ്വയംപര്യാപ്തരായി വോട്ടുചെയ്യാം.ബാലറ്റിന്റെ പ്രിന്റിങ്...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news