Thursday, April 25, 2024
spot_img

ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം

0
തിരുവനന്തപുരം : അന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യവസ്ഥചെയ്യുന്ന അഗ്രഗേറ്റര്‍ നയം നടപ്പാകുന്നതോടെ കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കും...

ഭാരം കുറഞ്ഞ റോക്കറ്റ്‌ എൻജിൻ ഭാഗം വികസിപ്പിച്ച്‌ വിഎസ്‌എസ്‌സി

0
തിരുവനന്തപുരം: ഭാരം കുറഞ്ഞ റോക്കറ്റ്‌ എൻജിൻ ഭാഗം വികസിപ്പിച്ച്‌ തിരുവനന്തപുരം വിഎസ്‌എസ്‌സി. ശേഷിയും ക്ഷമതയും കൂടിയതും ഭാരം കുറഞ്ഞതുമായ കാർബൺ–- കാർബൺ നോസിലാണ്‌ വികസിപ്പിച്ചത്‌. ജ്വലനപ്രക്രിയക്കുള്ള റോക്കറ്റിലെ പ്രധാന എൻജിൻ ഭാഗങ്ങളിലൊന്നാണ്‌ നോസിൽ.  സിലിക്കൺ...

ടിപ്പർ ലോറി ബൈക്കിടിലിച്ച് അപകടം: വർക്‌‌‌‌ഷോപ് ജീവനക്കാരനായ 35കാരൻ മരിച്ചു

0
കോഴിക്കോട്: മുക്കം പിസി ജംക്‌ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. അരീക്കോട് വടക്കുംമുറി സ്വദേശി കോട്ടകുന്നൻ ഭാസ്കരന്റെ മകൻ ഷിലുമോൻ (35)ആണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ...

ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി,ഏപ്രില്‍ 20ന് പൂര്‍ത്തിയാകും

0
തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 20 ഓടുകൂടി കമ്മീഷനിങ് പ്രക്രിയ പൂര്‍ത്തിയാവും.ലോക്‌സഭ തിരഞ്ഞെടുപ്പില്‍...

വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

0
തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.വീട്ടില്‍ വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍...

ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

0
ആനച്ചാൽ : ചെങ്കുളം ഡാമിൽനിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കൽ ശീമോന്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടിനാണ് സംഭവം. ജിമ്മിയും...

കേരളത്തിൽ 14 ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : കൊടും ചൂടിൽ കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം.ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ...

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

0
കണ്ണൂർ : തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം (62) മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം,കർമ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ,...

സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​ക്ക് മറിഞ്ഞ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

0
ക​ല്പ​റ്റ: സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല സ്വ​ദേ​ശി ഓ​വു​ങ്ങ​ല്‍ അ​ബ്ദു സ​ലാ​മി​ന്‍റെ മ​ക​ള്‍ ഫാ​ത്തി​മ ത​സ്‌​കി​യ (24) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10 ന്...

ദു​ബാ​യി​ൽ ക​ന​ത്ത മ​ഴ: നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

0
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.ബു​ധ​നാ​ഴ്ച രാ​ത്രി 10.20 ന് ​കൊ​ച്ചി​യി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്ക്ക്ക് പോ​കേ​ണ്ടി​യി​രു​ന്ന സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം പു​റ​പ്പെ​ട്ടി​ല്ല. ഇ​ന്ന്...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news