Main Story

Editor’s Picks

Trending Story

Breaking news

വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കും: മുഖ്യമന്ത്രി
വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ്-19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന...
Read more.
വി.മുരളീധരന് പിന്നാലെ വി.വി.രാജേഷും കൊറോണ നിരീക്ഷണത്തില്‍
കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി. രാജേഷും ക്വാറന്റൈനില്‍...
Read more.
എരുമേലി തറക്കുന്നേൽ സീജൻ ജോർജ് (സിബി 36) നിര്യാതനായി
എരുമേലി :തറക്കുന്നേൽ ജോയിയുടെ മകൻ സീജൻ ജോർജ് (സിബി 36) നിര്യാതനായി. മൃതസംസ്കാര ശ്രുശൂഷകൾ ഇന്ന് (18/03/2020) രാവിലെ 10.30 ...
Read more.

Top news

ടിക്കറ്റുകളുടെയും മുഴുവന്‍ തുകയും ഇന്ത്യന്‍ റെയില്‍വെ തിരികെ നല്കും
2020 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 14 വരെയുള്ള യാത്രാ കാലഘട്ടത്തിലെ എല്ലാ ടിക്കറ്റുകളുടെയും മുഴുവന്‍ തുകയും ഇന്ത്യന്‍ റെയില്‍വെ...
Read more.
മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം
ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ച​തോ​ടെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം ന​ൽ​കുമെന്ന് മു​ഖ്യ​മ​ന്ത്രി...
Read more.
ലോക്ക്ഡൗൺ:എസ് പി യതീഷ്ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവം; മുഖ്യമന്ത്രിക്കും അതൃപ്തി ,കണ്ണൂർ എസ് പി ക്ക് വിമർശനം, ഡിജിപി വിശദീകരണം തേടി
തന്റെ പ്രതിദിന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത് .ഇത്തരം നടപടികൾ ഉണ്ടാകുവാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു ....
Read more.

Local news

കോവിഡ് -19 പ്രതിരോധ പ്രവർത്തനം: കോട്ടയം ജില്ല ഇനി ഡ്രോൺ നിരീക്ഷണത്തിൽ.
കോട്ടയം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതിന്റെ ഉദ്ഘാടനംഇന്നലെ...
Read more.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ലോക്ക്ഡൗൺ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.മട്ടന്നൂർ നഗരസഭ ഒഴികെയുള്ള...
Read more.
കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കും: മുഖ്യമന്ത്രി
കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധനങ്ങൾ ഓൺലൈൻ വഴി വീട്ടിലെത്തിക്കാനുള്ള...
Read more.

Sports

No Post found

Health

ബി​വ​റേ​ജ​സ് ഗോ​ഡൗ​ണു​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ബെ​വ്കോ എം​ഡി
സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഗോ​ഡൗ​ണു​ക​ൾ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബെ​വ്കോ എം​ഡി സ്പ​ർ​ജ​ന കു​മാ​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്കും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കും അ​ദ്ദേ​ഹം...
Read more.
കേ​ര​ള​ത്തി​ലും കോ​വി​ഡ് മ​ര​ണം; കൊ​ച്ചി​യി​ൽ ഒരാൾ മ​രി​ച്ചു
സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് 19 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 69 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ...
Read more.
രാമപുരത്ത് ഇതരസംസ്ഥാന തൊഴലാളികളെ റൂമിൽ നിന്നും ഇറക്കിവിട്ട ആൾക്കെതിരെ കേസ്
രാമപുരം:ഇതരസംസ്ഥാന തൊഴലാളികളെ റൂമിൽ നിന്നും ഇറക്കിവിട്ട ആൾക്കെതിരെ കേസ്` പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം പാലവേലി ഭാഗത്ത് ആനത്താറ വീട്ടിൽ J...
Read more.

Business

No Post found