Month: August 2021

കോട്ടയം ജില്ലയിലെ അധ്യാപകര്‍ സെപ്റ്റംബര്‍ അഞ്ചിനു മുന്‍പ് വാക്സിന്‍ എടുക്കണം

കോട്ടയം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂള്‍, കോളേജ് അധ്യാപകരും സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് കോവിഡ് വാക്സിന്‍ ഒരു…

പ്ല​സ് വ​ണ്‍ മോ​ഡ​ൽ പ​രീ​ക്ഷ ഇ​ന്നു​മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ട്ടി​​​ലി​​​രു​​​ന്നു പ​​​രീ​​​ക്ഷ എ​​​ഴു​​​താം. പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ…

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നെ​ത്തി​യ ജ​സ്റ്റീ​സ് സി.​ടി.​ര​വി​കു​മാ​ർ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.രാ​വി​ലെ പ​ത്ത​ര​യ്ക്ക്…

രാ​ത്രി ക​ർ​ഫ്യൂ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഓ​ടും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് രാ​ത്രി ക​ർ​ഫ്യൂ നി​ല​വി​ൽ വ​ന്നെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം…

പി.​എ​സ്. പ്ര​ശാ​ന്തി​നെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ശാ​ന്തി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​ന്‍​ഡി​ന് വെ​ല്ലു​വി​ളി​ക്കു​ക​യും വ​ന്യ​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ്…

കോവിഡ് 19 – വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: പോലീസ്

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വ്യാജന്മാരുടെ ശല്യവും കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ കൈമാറുമ്പോൾ ശ്രദ്ധിക്കുക. ഇത്തരം സന്ദേശങ്ങളിലൂടെ വിദ്വേഷവും തെറ്റിദ്ധാരണയും…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് അറസ്റ്റിലായത് 829

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2241 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 829 പേരാണ്. 2343 വാഹനങ്ങളും പിടിച്ചെടുത്തു….

ട്രാക്കോ കേബിള്‍ കമ്പനി :പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് നവീകരിച്ചതായി ചെയര്‍മാന്‍ അഡ്വ. എ.ജെ. ജോസഫും മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് മാത്യുവും

തിരുവല്ല ;ആധുനീകരണത്തിന്റെ പാതയില്‍ട്രാക്കോ കേബിള്‍ കമ്പനി മുന്നോട്ട്കേബിള്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി…

ട്രാക്കോ കേബിള്‍ ആധുനിക മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നാളെ

പത്തനംതിട്ട ;’ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളുടെ പ്രവര്‍ത്തന…

ആചാരപ്പെരുമയില്‍ അഷ്ടമിരോഹിണി വള്ളസദ്യ

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപ്പെരുമയില്‍ നടന്നു. കീഴ്‌വന്മഴി, മാരാമണ്‍, കോഴഞ്ചേരി…

Translate »