Month: March 2021

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ഇന്നത്തെ പര്യടന പരിപാടികൾ സമാപിച്ചു

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾ സമാപിച്ചു. രാവിലെ 8 മണിയോടെ മുണ്ടക്കയം പഞ്ചായത്തിലെ മൈലത്തടിയിൽ നിന്നും…

എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക് : വാറ്റുകാരൻ ആക്രമിച്ചെന്ന് പരാതി.

കണമല : എക്‌സൈസ് ഓഫീസറെ വ്യാജവാറ്റ് പരിശോധനയ്ക്കിടെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന് പരാതി. തലയിൽ പരിക്കേറ്റ എരുമേലി എക്സൈസ് ഐ ബി…

രാജമല ഏപ്രിൽ ഒന്നിന് തുറക്കും

മൂന്നാർ: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജമല ഏപ്രിൽ ഒന്നിന് വിനോദസഞ്ചാരികൾക്കായി തുറക്കും. ഏപ്രിൽ രണ്ടാമാഴ്ചയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന വരയാടുകളുടെ സെൻസസ് നടക്കും….

മ​ഹി​ള കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി

 മ​ഹി​ള കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്….

നു​ണ​യു​ടെ ആ​യു​സ് യ​ഥാ​ർ​ത്ഥ വ​സ്തു​ത വ​രു​ന്ന​ത് വ​രെ​;മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ലി​യ ബോം​ബ് വ​രു​മെ​ന്ന് പ്ര​ചാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ…

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതം ; ഹര്‍ഷവര്‍ധന്‍

 ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.  ഭാര്യയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്റെ രണ്ടാം…

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്നം വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ വ്യ​ക്ത​​മ​ല്ല; ജോ​സ​ഫ് വി​ഭാ​ഗം

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്നം വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ വ്യ​ക്ത​മ​ല്ലെ​ന്ന് പ​രാ​തി. പാ​ർ​ട്ടി ഇ​ത് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്…

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജോയ്സ് ജോർജ്ജിനെതിരെ കേസെടുക്കണം: അഡ്വ. ടോമി കല്ലാനി

ഈരാറ്റുപേട്ട: സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച മുൻ എം.പി ജോയ്സ് ജോർജ്ജിനെതിരെ കേസെടുക്കണമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം യു…

മഴയിലും, കൊടുംകാറ്റിലും തകർന്ന വീടുകളും, വ്യാപാര സ്ഥാപനങ്ങളും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും, കൊടുംകാറ്റിലും തകർന്ന വീടുകളും, വ്യാപാര സ്ഥാപനങ്ങളും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു.  ഈരാറ്റുപേട്ട മുനിസിപ്പലിറ്റിക്ക് കീഴിലുള്ള…

പി സി ജോർജ്ജ് പരസ്യ പ്രചരണം മൂന്നിന് അവസാനിപ്പിക്കും

കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണ പരിപാടികൾ മൂന്നിന് അവസാനിപ്പിക്കും. ഇലക്ഷൻ കമ്മീഷൻ…

Translate »