ബജറ്റ് ടൂറിസവുമായി എരുമേലി KSRTC ഡിപ്പോയും:ആദ്യ യാത്ര ഏപ്രിൽ 28 ന് ചതുരംഗപ്പാറയിലേയ്ക്ക്
എരുമേലി : പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ ഇനി ഉല്ലാസ യാത്രകൾ പോകാം. അതും ആനവണ്ടിയുടെ സൈഡ് സീറ്റിൽ കാഴ്ചകൾ ആസ്വദിച്ച്.മലമുകളിലെ കാറ്റിന്റെ കോട്ടയിലേയ്ക്ക്, കാറ്റാടി പാടങ്ങളുടെ വശ്യതയിൽ തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന...
കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം
പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് എത്തിയത്. ഡബിൾ ഡെക്കർ സൂപ്പർ...
തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടുതേടി ആന്റോ
പന്തളം: പന്തളം ബ്ലോക്ക് പര്യടനത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ചേരുവിയിൽ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത് മൻമോഹൻ സിംഗ് സർക്കാരാണെന്നും തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന...
വാഹനാപകടം: 51 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് വിധി
നെയ്യാറ്റിൻകര: വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ചെങ്കലൻ വട്ടവിള ജെ.ജി.എസ്. ഹൗസിൽ സുമേഷ് അപകടത്തിപ്പെട്ട് മരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ്...
സിസ്റ്റർ ജോസ് മരിയ കൊലപാതകം: വിധി 23ന്
കോട്ടയം: പിണ്ണാക്കനാട് മൈലാടി എസ്.എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയയെ (75) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് കോട്ടയം ജില്ല കോടതി ഈ മാസം 23ലേക്ക് മാറ്റി. കാസർകോട് സ്വദേശി സതീശ്...
മോന്സണ് മാവുങ്കലിന്റെ ഭാര്യ പെന്ഷന് വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
ചേര്‍ത്തല: വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു.ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്...
ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത : കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക്...
ചൂട് ഉയർന്നു തന്നെ: 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില ഉയർന്നുതന്നെ തുടരുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന...
തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കോട്ടയത്ത്
കോട്ടയം: തിരുനക്കര പൂരം കൊടിയിറങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉത്സവത്തിനു കൊടിയേറി. ഇനിയുള്ളത് ഉത്സവത്തിന്റെ പ്രധാനദിവസങ്ങളാണ്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചാരണാര്‍ഥം രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വൈകുന്നേരം തിരുനക്കരയിലെത്തും.
കോട്ടയം മണ്ഡലത്തിലെ രാഹുലിന്റെ ഏക...
ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ല: കെ.കെ. രമ
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് വടകര എംഎൽഎ കെ.കെ. രമ എംഎൽഎ.
അതേസമയംതന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ പറഞ്ഞു. ശൈലജയ്ക്കെതിരേ നടക്കുന്ന...