BREAKING NEWS

ശബരിമലയുടെ കവാടമാകാന്‍ ചെങ്ങന്നൂര്‍; റെയില്‍വേ സ്‌റ്റേഷനെ ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി

ചെങ്ങന്നൂര്‍. ശബരിമലയുടെ പ്രധാന റെയില്‍വേ സ്‌റ്റേഷനാക്കി ചെങ്ങന്നൂരിനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. സ്‌റ്റേനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. രണ്ടു പ്ലാറ്റുഫോമുകളും തമ്മില്‍…

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ഇ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ഇ​ന്ന് വെ​ബ് കോ​ണ്‍​ഫ​റ​ന്‍​സാ​യി ചേ​രും. വൈ​കു​ന്നേ​രം 4.30ന് ​പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റ​ത്തി​ന്‍റെ…

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി ഇന്ന് (ആഗസ്റ്റ് ഏഴ്)

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ട് മണി…

മന്ത്രിയങ്കിളും ഒപ്പമുള്ളവരും വീട്ടിലെത്തി, ഗുരുചിത്തിന്റെ ജീവിതത്തിലും രോഗത്തിലും സർക്കാർ ഇടപെടൽ ഉറപ്പായി

കോട്ടയം: മന്ത്രിയങ്കിളും ഒപ്പമുള്ള കുറച്ച് അങ്കിളുമാരും വീട്ടിലെത്തിയതോടെ ഗുരുചിത്തിന്റെ ജീവിതത്തിലും രോഗത്തിലും സർക്കാർ ഇടപെടൽ ഉറപ്പായി. അപൂർവമായ സ്പൈനൽ മസ്‌കുലർ…

കേരളാ കോൺഗ്രസ്സ് വിദ്യാർത്ഥി സംഘടനയിൽ ആദ്യ വനിതാ ജില്ലാ പ്രസിഡന്റ് ,ആൻ സ്റ്റാൻലി കെ എസ് സി (എം ) ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌,മാറ്റങ്ങൾക്ക് തുടക്കമിട്ട് പാർട്ടി

ആലപ്പുഴ :കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം ) ആലപ്പുഴ ജില്ലാ പ്രസിഡന്റായി ആൻ സ്റ്റാൻലി(മാവേലിക്കര )യെ  തിരഞ്ഞെടുത്തു. കേരള കോൺഗ്രസ്‌…

സെമികേഡര്‍ സ്വഭാവത്തിലേയ്ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം)

കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജനഅടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍…

കോരൂത്തോട്ടിൽ കുറ്റിക്കാട് തോമസിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ നാട്ടുകാര്യം ഫോറസ്റ്റുകാരും ചേർന്ന് പിടികൂടി

കോരൂത്തോട്ടിൽ കുറ്റിക്കാട് തോമസിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ നാട്ടുകാര്യം ഫോറസ്റ്റുകാരും ചേർന്ന് പിടികൂടി ……..വീഡിയോ കാണുക :കടപ്പാട് …വീഡിയോ ടൈറ്റസ്…

ഭൂ​ക​മ്പം ഉ​ണ്ടാ​വു​ന്ന​ത് നേ​ര​ത്തെ അ​റി​യാ​ൻ ക​ഴി​ഞ്ഞാ​ലോ. അ​തും സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ;റൂ​ർ​ക്കി ഐ​ഐ​ടി

അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന​തി​നാ​ലാ​ണ് ഭൂ​ക​മ്പ​ങ്ങ​ൾ ഏ​റെ വി​നാ​ശ​കാ​രി​യാ​വു​ന്ന​ത്. എ​ന്നാ​ൽ ഭൂ​ക​മ്പം ഉ​ണ്ടാ​വു​ന്ന​ത് നേ​ര​ത്തെ അ​റി​യാ​ൻ ക​ഴി​ഞ്ഞാ​ലോ. അ​തും സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ.അ​ത്ത​ര​ത്തി​ലൊ​രു…

തി​ഹാ​ർ ജ​യ​ലി​ൽ കൊ​ടും​കു​റ്റ​വാ​ളി അ​ങ്കി​ത് ഗു​ജ്ജാർ മ​രി​ച്ച നി​ല​യി​ൽ

കൊ​ടും​കു​റ്റ​വാ​ളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ തി​ഹാ​ർ ജ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ഹാ​റി​ലെ ജ​യി​ലി​ലെ മൂ​ന്നാം ന​മ്പ​ർ സെ​ല്ലി​ലാ​ണ് ഗു​ജ്ജാ​റി​നെ മ​രി​ച്ച…

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് ഇപ്പോള്‍ നേരിട്ട്‌ മടങ്ങനാവില്ല

യുഎഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും എടുത്തവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്. ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവരെ അടുത്ത…

Translate »