Friday, April 19, 2024
spot_img

ഹോം വോട്ടിംഗ് സേവനം ഉപയോഗപ്പെടുത്താൻ മലപ്പുറം ജില്ലയിൽ നിന്ന് 13,216 പേർ

0
മലപ്പുറം: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ 'വീട്ടിൽ നിന്നും വോട്ട്' (ഹോം വോട്ടിംഗ്) സേവനം ഉപയോഗപ്പെടുത്താൻ ജില്ലയിൽ നിന്ന് 13,216 പേർ. ഏപ്രിൽ 15 മുതൽ 24 വരെയാണ്...

ആശുപത്രി മോർച്ചറി ആക്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

0
പാലക്കാട് : ജില്ലാ ആശുപത്രി മോർച്ചറിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ രണ്ടുപേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശികളായ അജിത്ത്, ശ്രീജിത്ത് എന്നിവരേയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ പാലക്കാട്...

അടിമാലിയിൽ വയോധികയുടെ കൊലപാതകത്തിലെ പ്രതികൾ പാലക്കാട് നിന്നും പിടിയിൽ

0
ഇടുക്കി അടിമാലിയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ പാലക്കാട് നിന്നും പിടിയിലായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) കൊല്ലപ്പെട്ടത്. മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ...

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം; അപേക്ഷകള്‍ സമര്‍പ്പിക്കാം

0
നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിനായുള്ള നാഷണല്‍ കോമണ്‍ ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകളിലും ഐഐടി, എന്‍ഐടി, ആര്‍ഐഇ, സര്‍ക്കാര്‍ കോളേജുകള്‍ എന്നിവിടങ്ങളിലും...

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

0
കോഴിക്കോട്: മെഡിക്കൽ/എഞ്ചിനീയറിംഗ് മേഖലകളിൽ തുടർപഠനം ആഗ്രഹിക്കുന്ന പ്ലസ്‌ടു കഴിഞ്ഞ എൻട്രൻസ് റിപീറ്റേർസ് ആയ വിദ്യാർത്ഥികൾക്ക് മലപ്പുറത്തുള്ള ഹാർവെസ്റ്റ് കോച്ചിംഗ് സ്‌കൂൾ 'സൂപ്പർ 500' സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. പഠിക്കാൻ മിടുക്കരായ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന...

പ്രധാനമന്ത്രി കുന്നംകുളത്ത് എത്തി

0
തൃശൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  കുന്നംകുളത്ത് എത്തി. രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം...

വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്

0
തിരുവനന്തപുരം: ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശം പിന്‍വലിച്ചു. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് തിരുത്ത്. തിരുത്തിയ സര്‍ക്കുലര്‍ വനംവകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ആനയെഴുന്നള്ളിപ്പിന്...

രാഹുൽ ഗാന്ധി വയനാട്ടിലെത്തി

0
ബത്തേരി : തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധി ഇറങ്ങിയതിനു പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി.  തോട്ടം തൊഴിലാളികളെയും...

റബ്ബർ കർഷകർക്ക് വില കിട്ടിയത് കോൺഗ്രസ് ഭരിക്കുമ്പോൾ മാത്രം: ആൻ്റോ ആൻ്റണി

0
തിടനാട്: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ ബ്ലോക്ക് പരിഗണനത്തിനിടയിൽ റബ്ബർ കർഷകരുടെയും റബ്ബർ വ്യാപാരികളുടെയും വിവിധ പ്രശ്നങ്ങൾ കേൾക്കുകയുണ്ടായി. തിടനാട് ഗ്രാമപഞ്ചായത്തിലെ പിണ്ണാക്കനാട് ജംഗ്ഷനിൽ എത്തിയപ്പോഴാണ് റബ്ബർ വ്യവസായിയായ ടോമി തോമസ്...

മ​ധു​ര എ​ക്സ്പ്ര​സി​ൽ യാ​ത്ര​ക്കാ​ര​നു പാ​മ്പു​ക​ടി​യേ​റ്റു

0
കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​നു പാ​മ്പു​ക​ടി​യേ​റ്റു. ഇ​ന്നു രാ​വി​ലെ കാ​യം​കു​ളം ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. ആ​റാ​മ​ത്തെ ബോ​ഗി​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ​യാ​ണ് പാ​മ്പു​ക​ടി​ച്ച​ത്. തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​യ ശേ​ഷം ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news