Month: July 2021

സ്റ്റേഡിയം മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കും: കായികമന്ത്രി വി.അബ്ദുറഹ്‌മാൻ

തിരുവനന്തപുരം :സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റം…

ടാ​ങ്ക​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം.

 ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​ക്ക് ക​ണ്ണൂ​ര്‍ കാ​ല്‍​ടെ​ക്സ് ജം​ഗ്ഷ​നി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ദാ​രു​ണാ​ന്ത്യം. പ്രീ​തി​യാ​ണ് മ​രി​ച്ച​ത്. കാ​ല്‍​ടെ​ക്സ് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ല്‍…

‘വാതിൽ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിനയ് ഫോർട്ടിനെ നായകനാക്കി ചെയ്യുന്ന ‘വാതിലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സ്പാർക്ക് പിക്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ…

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ഇ​ന്ന് രാ​വി​ലെ​യാ​ണ് സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഹം​ഗ​ൽ​മാ​ർ​ഗി​ലെ ഡാ​ച്ചി​ഗാം വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​രി​ൽ​നി​ന്നും…

എ.സി.റോഡിലെ ഗതാഗത നിയന്ത്രണം; ബോട്ട് സര്‍വീസുകളുടെ സമയം‍ പുനഃക്രമീകരിച്ചു

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ-സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഓഗസ്റ്റ് മൂന്നിന് മദ്ധ്യാഹ്നം മുതൽ ആലപ്പുഴയിൽ…

ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ ച​രി​ത്ര നേ​ട്ട​ത്തി​ന​രി​കെ

 ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ ച​രി​ത്ര നേ​ട്ട​ത്തി​ന​രി​കെ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മൂ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി​യ​ത്….

ഒാണ്‍ലൈന്‍ പഠനകാലത്തെ നേത്രസംരക്ഷണം; ചികിത്സാ സൗകര്യമൊരുക്കി ജില്ല ആയുർവേദ ആശുപത്രി

ആലപ്പുഴ :ഓൺലൈൻ പഠന കാലഘട്ടത്തിൽ കുട്ടികളുടെ കണ്ണിന് സംരക്ഷണം നൽകുവാൻ ആയുർവേദ വിധിപ്രകാരമുള്ള നേത്രസംരക്ഷണ ചികിത്സയുമായി ജില്ലാ ആയുർവേദ ആശുപത്രി…

ഇ​ന്ത്യ​ൻ ടീ​മി​ലെ ര​ണ്ടു ക​ളി​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 ത​സ്ഥി​രീ​ക​രി​ച്ചു

 ഇ​ന്ത്യ​ൻ ടീ​മി​ലെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ന് പോ​യ ​ണ്ടു ക​ളി​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 ത​സ്ഥി​രീ​ക​രി​ച്ചു. സ്പി​ന്ന​ർ യു​സ് വേ​ന്ദ്ര ച​ഹ​ൽ,…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,649 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

 രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,649 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ല്‍ പ​കു​തി…

കളർകോട് – പൊങ്ങ പാലങ്ങൾ ഓഗസ്റ്റ് 1 മുതല്‍ പൊളിക്കുന്നു: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കളർകോട്, പൊങ്ങ എന്നീ രണ്ട് പാലങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ…

Translate »