Friday, April 26, 2024
spot_img

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു

0
കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി....

പുതിയ പാമ്പൻ പാലം ജൂണിൽ തുറക്കും

0
രാമേശ്വരം: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിന് മീതേ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു. ധനുഷ്‌കോടിയെ പ്രേതനഗരമാക്കുകയും 115 യാത്രക്കാരുള്ള ഒരു ട്രെയിൻ കടൽ വിഴുങ്ങുകയും...

നടൻ  ദീപക്  പറമ്പോലും  നടി  അപർണ  ദാസും ഗുരുവായൂരിൽ വിവാഹിതരായി

0
നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. 2010ൽ...

കോ​ടാ​നു​കോ​ടി ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഇ​ന്ന് ജന്മദിനം

0
കോ​ട്ട​യം: ക്രി​ക്ക​റ്റ് എ​ത്ര​യേ​റെ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യാ​ലും ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ള്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ടാ​ലും സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ എ​ന്ന ഒ​റ്റ​പ്പേ​രോ​ളം ഓ​ളം തീ​ര്‍​ക്കാ​ന്‍ ഒ​ന്നി​നും ആ​കി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ര​ണ്ട​ര ദ​ശാ​ബ്ദം ഒ​രു ബാ​റ്റു​കൊ​ണ്ട് കോ​ടാ​നു​കോ​ടി...

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മത്സരിക്കുന്നത് 1351 സ്ഥാനാർഥികൾ

0
മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 95 ലോക്‌സഭാ മണ്ഡലങ്ങളിലായി സമർപ്പിച്ചത് 2963 നാമനിർദേശപ്പത്രികകൾ ന്യൂഡൽഹി : 23 ഏപ്രിൽ ,  20242024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ...

കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരായ ശ്രീ സദനം പുതിയവീട്ടില്‍ ബാലകൃഷ്ണന്‍, ശ്രീ നാരായണന്‍ ഇ പി ,സ്വാമി മുനി നാരായണ...

0
2024 ഏപ്രില്‍ 22 ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരായ ശ്രീ സദനം പുതിയവീട്ടില്‍ ബാലകൃഷ്ണന്‍, ശ്രീ നാരായണന്‍ ഇ പി എന്നിവര്‍ക്ക്  രാഷ്ട്രപതി പത്മശ്രീ നല്‍കി ആദരിച്ചു. ചടങ്ങില്‍...

മദ്യനയ കേസ് : അരവിന്ദ് കെജ്‌രിവാളും കെ കവിതയും ജയിലിൽ തുടരും,കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി

0
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ബിആർഎസ് നേതാവ് കെ കവിതയ്ക്കും ജാമ്യമില്ല. ജുഡീഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി. റൗസ് അവന്യൂ...

സിനിമകളുടെ പ്രമോഷന്റെ ഭാഗമായി ട്രെയ്‌ലറിൽ കാണിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടാകണം എന്ന് നിർബന്ധമില്ല: സുപ്രീം കോടതി

0
ന്യൂഡൽഹി: സിനിമകളുടെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കുന്ന ട്രെയ്‌ലറിൽ കാണിക്കുന്ന രംഗങ്ങൾ സിനിമയിൽ കാണിക്കണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീം കോടതി. അത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് സുപ്രീം കോടതി...

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു, നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം

0
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. മുംബൈയ്‌ക്കെതിരെ വണ്‍ ഡൗണായി എത്തി 28 പന്തില്‍ പുറത്താകാതെ...

യുഎസിലെ അരിസോണയിൽ കാർ അപകടം: രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മരണം

0
യു എസിലെ അരിസോണയിലെ ഫീനിക്സ് സിറ്റിയിലുണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ 19 കാരായ നിവേശ് മുക്ക, ഗൗതം പാഴ്സി എന്നിവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ചാണ്...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news