BREAKING NEWS

എരുമേലി പഞ്ചായത്ത്‌ ഭരണം :യൂ ഡി എഫിന്റെ അവിശ്വാസപ്രമേയം നാളെ

എരുമേലി :എരുമേലി പഞ്ചായത്ത് പ്രസിണ്ടന്റ് തങ്കമ്മ ജോർജ്ജുകുട്ടിക്കെതിരെ യൂ ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം നാളെ അവതരിപ്പിക്കും .ഇടതുപക്ഷം…

സോ​ളാ​ർ : ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സി​ൽ സി​ബി​ഐ കോ​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, എ.​പി. അ​നി​ൽ കു​മാ​ർ, കെ.​സി. വേ​ണു​ഗോ​പാ​ൽ,…

ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈനായി മദ്യം ,ആഗസ്റ്റ് 17 മുതൽ

തിരുവനന്തപുരം :ബെവ്‌കോ ചില്ലറ വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനും തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച്…

ന​വ​ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​യി​ലി​നെ ഇ​ടി​ച്ചു; ഭ​ർ​ത്താ​വ് മ​രി​ച്ചു

തൃ​ശൂ​ർ: ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ പ​റ​ന്നു​വ​ന്ന മ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ചു. പ​രി​ക്കേ​റ്റ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ന്ന​യൂ​ർ​ക്കു​ളം…

ജാ​വ​ലി​നി​ൽ നീ​ര​ജ് ചോ​പ്ര​ക്ക് സ്വ​ർ​ണം

ടോ​ക്കി​യോ: ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​മാ​നം കാ​ത്ത് നീ​ര​ജ് ചോ​പ്ര. ഒ​ളി​മ്പി​ക്സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ത്‌​ല​റ്റി​ക്സി​ലെ ജാ​വ​ലി​നി​ൽ ഇ​ന്ത്യ സ്വ​ർ​ണം നേ​ടി. അ​ഭി​ന​വ്…

നാ​ല് ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ; ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ. നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച്…

കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതപാലിക്കണം :പത്തനംതിട്ട ജില്ലാ കളക്ടർ

മണിയാര്‍:പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകള്‍…

കി​ര​ണ്‍ കു​മാ​റി​നെ പി​രി​ച്ചു​വി​ട്ട​ത് ച​ട്ട​പ്ര​കാ​ര​മെ​ന്ന് മന്ത്രി ആ​ന്‍റ​ണി രാ​ജു

അ​ഞ്ച​ല്‍: മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന കി​ര​ണ്‍ കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി​രാ​ജു. സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ…

പണമുള്ളവര്‍ക്ക് പറക്കാം; ഗള്‍ഫുനാടുകളില്‍ നിയന്ത്രണത്തില്‍ ഇളവ്; യാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികള്‍

കൊച്ചി : രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷം യു.എ.ഇയിലേക്ക് പ്രവേശനാനുമതി ലഭിച്ചെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് പ്രവാസികളുടെ നടുവൊടിക്കുന്നു. മാസങ്ങളായി…

Translate »