July 9, 2020

EDUCATION

ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിൽ അശ്ലീല ചുവ,മതസ്പർദ്ധ:അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്തു

ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെ അശ്ലീല ചുവയോടും മതസ്പർദ്ധ വളർത്തുന്ന തരത്തിലും വിദ്യാർത്ഥിനികളോട് സംസാരിച്ച കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിലെ അദ്ധ്യപകൻ…

കൊല്ലമുള ലിറ്റിൽഫ്ളവർ പബ്ലിക് സ്കൂളിന് നീതി ആയോഗ് ബഹുമതി

എരുമേലി :കൊല്ലമുള ലിറ്റിൽഫ്ളവർ പബ്ലിക് സ്കൂൾ  ആൻഡ് ജൂനിയർ കോളേജിന്  “സോഷ്യലി റെസ്പോൺസീബിൽ  ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് “.സാമൂഹ്യ പ്രതിബദ്ധത മാനദണ്ഡമാക്കി…

ആ​ർ​മി​യി​ൽ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി

ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ൻ​മാ​ർ​ക്കും അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം. യു​ദ്ധ​മേ​ഖ​ല​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ/ പ​രി​ക്കേ​റ്റ​വ​രു​ടെ…

ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​റൈ​സ്ഡ് ഫൈ​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ്‌…

പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ ഡ്രഗ് ഫ്രീ ക്യാമ്പസ് പരിപാടി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ  കേരളം ലോക നിലവാരത്തിലെത്തും: മന്ത്രി സി.രവീന്ദ്രനാഥ് പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം ലോക നിലവാരത്തിലെത്തിച്ചേരുമെന്നു…

പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭാ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഹയർ സെക്കണ്ടറി ബോർഡ് പരീക്ഷ ഉന്നതനിലവാരത്തിൽ…

ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്

കെൽട്രോണിന്റെ വഴുതക്കാട് നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിൽ പ്രവേശനം തുടങ്ങി. വിദ്യാഭ്യാസ…

സിവിൽ സർവീസ് അക്കാദമിയിൽ ഇന്ത്യൻ എക്കണോമിക് സർവീസ് പരിശീലനം

ഇന്ത്യൻ എക്കണോമിക് സർവ്വീസ് പരീക്ഷാ പരിശീലനത്തിന്റെ വാരാന്ത്യ ക്ലാസ്സുകൾ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ മണ്ണന്തല ക്യാമ്പസിൽ 11…

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാരിന്റെ സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്…

വിദേശ പഠനം: ആദ്യത്തെ കടമ്പകൾ

വിദേശത്ത് നിന്നുള്ള സ്‌കോളർഷിപ്പുകൾ, ഇന്ത്യയിൽ ലഭ്യമായ സ്‌കോളർഷിപ്പുകൾ, സ്വന്തമായി സന്പാദിച്ച പണം, മാതാപിതാക്കളുടെ പണം, സ്വദേശത്തോ വിദേശത്തോ ഉള്ള ബന്ധുക്കൾ…

Translate »
error: Content is protected !!