Wednesday, April 24, 2024
spot_img

ച­​ട്ട­​ലം­​ഘ­​ന പ­​രാ​തി; തോ​മ­​സ് ഐ­​സ­​ക്കി­​നോ­​ട് ക­​ള­​ക്ട​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ​ടി

0
പ­​ത്ത­​നം­​തി­​ട്ട: തെ­​ര­​ഞ്ഞെ­​ടു­​പ്പ് ച­​ട്ട­​ലം​ഘ­​നം ന­​ട­​ത്തി­​യെ­​ന്ന പ­​രാ­​തി­​യി​ല്‍ പ­​ത്ത­​നം­​തി­​ട്ട­​യി­​ലെ എ​ല്‍­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍​ഥി തോ​മ­​സ് ഐ­​സ​ക്കി­​നോ­​ട് ജി​ല്ലാ ക­​ള­​ക്ട​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ​ടി. മൂ­​ന്ന് ദി­​വ­​സ­​ത്തി​ന­​കം വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കാ­​നാ­​ണ് നി​ര്‍­​ദേ​ശം.സ​ര്‍­​ക്കാ​ര്‍ സം­​വി­​ധാ­​ന​ങ്ങ­​ളെ ദു­​രു­​പ­​യോ­​ഗം ചെ­​യ്­​ത് പ്ര​ച­​ര­​ണ പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ​ള്‍...

ആ​ര്‍​സി ബു​ക്ക്- ലൈ​സ​ന്‍​സ് അ​ച്ച​ടി പു​നഃ​രാ​രം​ഭി​ച്ചു; ത​പാ​ലി​ൽ ‌വീ​ടു​ക​ളി​ലെ​ത്തും

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റു​മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ആ​ർ​സി ബു​ക്ക്- ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ്രി​ന്‍റിം​ഗ് പു​നഃ​രാ​രം​ഭി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​പാ​ൽ മു​ഖേ​ന വീ​ടു​ക​ളി​ൽ ആ​ർ​സി ബു​ക്കു​ക​ളും ലൈ​സ​ൻ​സും എ​ത്തി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.പ്രി​ന്‍റിം​ഗ്...

സ്ത്രീ വിരുദ്ധ പരാമർശം: പി.സി.ജോർജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ

0
കോഴിക്കോട്:കഴിഞ്ഞ ദിവസം പി.സി ജോർജ്ജ്  നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി...

വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഓ​ശാ​ന ഞാ​യ​ർ; ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ള്‍

0
തി​രു​വ​ന​ന്ത​പു​രം: യേ​ശു​ക്രി​സ്തു​വി​ന്‍റെ ജ​റു​സ​ലേം രാ​ജ​കീ​യ​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കി ക്രൈ​സ്ത​വ​ർ ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കു​ന്നു. വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ളും ന​ട​ക്കും.മാ​ന​ന്ത​വാ​ടി ന​ട​വ​യ​ൽ ഹോ​ളി...

എരുമേലി ഫോറസ്റ്റ് റേഞ്ചിൽ ജീവനക്കാരുടെ പോര് ,റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം ,പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ്...

0
എരുമേലി : മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്​തെന്ന വനം വകുപ്പ്​ വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന്​ സ്ഥലംമാറ്റം. അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്ക്​...

പൂഞ്ഞാർ സംഭവവുമായി ബന്ധപ്പെട്ട്​ നൽകിയ എഫ്.ഐ.ആർ പുതുക്കി. ഐ.പി.സി 307 വകുപ്പിലുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്ന പുതിയ പൊലീസ്  റിപ്പോർട്ട്,പെറ്റിക്കേസ്​...

0
ഈരാറ്റുപേട്ട: പൂഞ്ഞാർ പള്ളിമുറ്റത്ത് നടന്ന സംഭവം, സിവിൽ സ്​റ്റേഷൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം എന്നിവയിലൂടെ മതപരമായി ഉണ്ടായ അകലം പരിഹരിക്കാൻ സർക്കാറും ഇടതുപക്ഷവും ശ്രമം തുടങ്ങി. ലോക്​സഭ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇരുപ്രശ്നവും രമ്യമായി...

ജോ​ലി ചെ​യ്യു​ന്ന വീ​ട്ടി​ല്‍​നി​ന്നു സ്വ​ർ​ണ​വ​ള​ക​ൾ മോ​ഷ്ടി​ച്ച എരുമേലി സ്വദേശി  ഹോംനഴ്സ് അ​റ​സ്റ്റി​ൽ

0
മ​ര​ങ്ങാ​ട്ടു​പ​ിള്ളി: ഹോം​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന വീ​ട്ടി​ല്‍​നി​ന്നും സ്വ​ര്‍​ണ​വ​ള​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​രു​മേ​ലി വ​യ​ല​പ​ര​മ്പി​ല്‍ അ​ശ്വ​തി (36)യെ​യാ​ണു മ​ര​ങ്ങാ​ട്ടു​പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.ഇ​വ​ര്‍ ഹോം​ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന...

ഹരിത തെരഞ്ഞെടുപ്പാകും ഇക്കുറി

0
കോട്ടയം: ജില്ലയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കാൻ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പു നോഡൽ ഓഫീസർമാരുടേയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടേയും യോഗത്തിൽ തീരുമാനം. സംസ്ഥാനത്ത് മാത്രം...

വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ പേ​​രു ചേ​​ർ​​ക്കാ​​ൻ ഒ​​രു​​നാ​​ൾ​​കൂ​​ടി

0
കോ​​ട്ട​​യം: വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ ഇ​​തു​​വ​​രെ പേ​​ര് ചേ​​ര്‍​ത്തി​​ട്ടി​​ല്ലാ​​ത്ത​​വ​​ര്‍​ക്ക് നാ​​ളെ​​വ​​രെ പേ​​രു​​ചേ​​ർ​​ക്കാം.തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ പോ​​ര്‍​ട്ട​​ല്‍ വ​​ഴി​​യോ, വോ​​ട്ട​​ര്‍ ഹെ​​ല്‍​പ് ലൈ​​ന്‍ ആ​​പ് ഉ​​പ​​യോ​​ഗി​​ച്ചോ, ബൂ​​ത്ത് ലെ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ വ​​ഴി​​യോ വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ പേ​​രു ചേ​​ര്‍​ക്കാം.തെ​​ര​​ഞ്ഞെ​​ടു​​പ്പു...

പൊരിയന്മല പള്ളിത്താഴ ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ-73) നിര്യാതയായി

0
എരുമേലി :പൊരിയന്മല പള്ളിത്താഴ വീട്ടിൽ തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ തോമസ് ( കുഞ്ഞുമോൾ 73 വയസ്സ് ) നിര്യാതയായി. സംസ്കാരം 24/3/2024 ഞായറാഴ്ച. 4 pm. ന് കനകപ്പലം അഖില...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news