ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വൈകുന്നു
പാലക്കാട്: സാമൂഹ്യനീതിവകുപ്പ് ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് തുകയുടെ വിതരണം വൈകുന്നു. നിവേദനങ്ങൾക്കൊടുവിൽ തുക നൽകാൻ ഉത്തരവായെങ്കിലും സാങ്കേതികക്കുരുക്കുമൂലമാണ് വിതരണം തടസ്സപ്പെടുത്തുന്നത്.2022-23 അധ്യയനവർഷത്തെ സാമൂഹ്യനീതിവകുപ്പിന്റെ ഭിന്നശേഷി സ്കോളർഷിപ്പ് ലഭിക്കേണ്ടത് 2023 മാർച്ചിലാണ്. എന്നാൽ,...
കെ-ടെറ്റ്: ബുധനാഴ്ച മുതൽ അപേക്ഷിക്കാം
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലംവരെ) അധ്യാപക യോഗ്യതാപരീക്ഷ(കെ-ടെറ്റ്)യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി ബുധനാഴ്ചമുതൽ ഏപ്രിൽ 26 വരെ അപേക്ഷിക്കാം
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും...
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
കൊച്ചി : നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന് ഹൈക്കോടതിയില്‍...
സഹോദരന്റെ കുത്തേറ്റ യുവാവ് മരിച്ചു
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സഹോദരന്റെ കുത്തേറ്റ യുവാവ് മരിച്ചു. കുലുക്കപ്പാറ പഴനിയാര്‍ പാളയം സ്വദേശി രംഗസ്വാമി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മദ്യപിച്ചെത്തിയ രംഗസ്വാമി അമ്മയെ ആക്രമിക്കുന്നത്...
മാസപ്പടിയിലെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി
തൃശൂര്‍: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ ഇടപാടുകളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാസപ്പടിയിലെ ചോദ്യം ചെയ്യല്‍ മകള്‍ വീണാ വിജയനിലേക്ക് എത്തുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പരുഷമായ...
ഒമാനിലെ മഴക്കെടുതിയിൽ മരണസംഖ്യ 18 ആയി
മസ്കറ്റ്: ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ 10 പേര് വിദ്യാര്‍ഥികളാണ്.ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സുരക്ഷാ വിഭാഗവും സ്വദേശികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ശക്തമായ ഒഴുക്കില്‍ നിരവധി വാഹനങ്ങള്‍...
തൃശ്ശൂര്‍ പൂരം: ‘അപകടകാരികളായ ആനകളെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുത്’
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് പ്രത്യേക ഉത്തരവിറക്കി. അപകടകാരികളായ ആനകളെ ഏപ്രില്‍ 17 മുതല്‍ 20 വരെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പൂരം സംഘാടകര്‍, ആനയുടമകള്‍,...
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ രണ്ട് മലയാളികള്‍
കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ സജന സജീവനും പോണ്ടിച്ചേരി ക്യാപ്റ്റനായ മലയാളി താരം ആശ ശോഭനയും ബംഗ്ലാദേശിന് എതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ഭാഗമാകും. 16 അംഗ ടീമിലാണ് ഇവര്‍ ഉള്‍പ്പെട്ടത്. അഞ്ചു...
സിദ്ധാർത്ഥിന്റെ മരണം: പൊലീസ് നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായില്ല, ഡി ജി പി
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി ജി പി. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സി ബി ഐക്ക്...
കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്
പത്തനംതിട്ട : റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ...