July 7, 2020

പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ആദരിച്ചു

എരുമേലി: കലാകാരന്‍മാരുടെ കൂട്ടായ്മയായ അരങ്ങ് കലാസാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തില്‍ പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ആദരിച്ചു. എസ്. എച്ച്. ഒ. ആര്‍. മധു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. വി. ജോയി എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. ഇരുവരുടെയും ചിത്രങ്ങള്‍ ചിത്രകലാധ്യപകന്‍ രാജന്‍ പി. സി. രണ്ട് മിനിട്ടു കൊണ്ട് വരച്ചു നല്‍കി. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിക്കുന്ന ഉദ്യോഗസ്ഥരെ ആദരിച്ചത്. അഞ്ചിന് രാവിലെ പത്തു മുതൽ ഓഫീസിൽ വച്ച് പച്ചക്കറി തൈകൾ വിതരണം ചെയ്യും. ചടങ്ങില്‍ പ്രസിഡന്റ് സാബു മണിമല, ട്രഷറര്‍ ഹരി സര്‍ഗശ്രീ, കെ. ആര്‍. വിജയന്‍, ബൈജി, നിസാര്‍, സി. ആര്‍. ശ്യാം, അനസ് ഷുക്കൂര്‍, മിഥുന്‍ മോഹന്‍, അനി എന്നിവര്‍ പങ്കെടുത്തു.

photo:അരങ്ങ് കലാസാംസ്‌ക്കാരിക സമിതിയുടെ ഓഫീസ് സി. ഐ. ആര്‍. മധു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Spread the love

1 thought on “പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ആദരിച്ചു

  1. I’ve been surfing online greater than three hours nowadays, but I by
    no means discovered any attention-grabbing article like yours.

    It’s lovely value sufficient for me. Personally, if all site owners
    and bloggers made good content as you did,
    the web shall be much more useful than ever before.
    I want to to thank you for this wonderful read!! I absolutely enjoyed every
    bit of it. I have you saved as a favorite to look at new stuff you
    I visited multiple web sites however the audio quality for audio songs present at this site is actually wonderful.
    http://marketing.com/

    Look at my page: Jim

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!