July 12, 2020

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു വിരമിച്ചു


—-
കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സര്‍വീസില്‍നിന്ന് വിരമിച്ചു. ഇന്ന്  (മെയ് 31) വൈകുന്നേരം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന് അദ്ദേഹം ചുമതല കൈമാറി.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അതിഥി തൊഴിലാളികളുടെ മടക്കയാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു ചുമതല കൈമാറ്റം.

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Spread the love

1 thought on “ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു വിരമിച്ചു

  1. These are actually great ideas in concerning blogging. You
    have touched some good things here. Any way keep up wrinting.
    I like it when individuals get together and share views.
    Great blog, continue the good work! It is the best time to make some plans for
    the long run and it is time to be happy. I’ve read this publish
    and if I may I want to suggest you few fascinating issues or tips.
    Perhaps you could write next articles relating to this article.
    I wish to read more things approximately it! http://Foxnews.Co.uk/

    Here is my homepage: Chrinstine

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Translate »
error: Content is protected !!