ആ­​ല­​പ്പു­​ഴ­: ച­​ന്തി­​രൂ­​രി​ല്‍ ലോ­​റി മ­​റി­​ഞ്ഞു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ഡ്രൈ­​വ​ര്‍ മ­​രി­​ച്ചു. പ­​ട്ടാ­​മ്പി സ്വ­​ദേ­​ശി ഇ­​സ്­​മാ­​യേ​ല്‍ ആ­​ണ് മ­​രി­​ച്ച​ത്.പു­​ല​ര്‍­​ച്ചെ ര­​ണ്ടി​ന് ച­​ന്തി­​രൂ­​രി​ല്‍ സ​ര്‍­​ക്കാ​ര്‍ ഹൈ­​സ്­​കൂ­​ളി­​ന് സ­​മീ­​പ­​മാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ­​ത്. പാ­​ല­​ക്കാ­​ട് നി­​ന്ന് കൊ​ല്ല­​ത്തേ­​ക്ക് ത­​ണ്ണി­​മ­​ത്ത­​നു­​മാ­​യി പോ​യ ലോ­​റി­​യാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട­​ത്.

LEAVE A REPLY

Please enter your comment!
Please enter your name here