ചരിത്രമായി നിയമസഭ സ്പീക്കര്‍ പാനൽ; എല്ലാവരും വനിതകള്‍

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ പാനലില്‍ ഇത്തവണ എല്ലാവരും വനിതകള്‍. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിലുള്ളത്.സ്പീക്കര്‍ എ.എന്‍ ഷംസീറാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. സ്പീക്കര്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനാണ് പാനല്‍. ഇതാദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്.

Spread the love

Leave a Reply

Your email address will not be published.

Translate »