കോട്ടയത്ത് ഗൃഹനാഥന്‍ മുങ്ങിമരിച്ചു

0

കോട്ടയം: ചെങ്ങളത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങിമരിച്ചു. ചെങ്ങളം സ്വദേശി തങ്കച്ചന്‍(68) ആണ് മരിച്ചത്. ചെങ്ങളം കളത്തുകടവില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

Leave a Reply

Your email address will not be published.

Translate »