പോസ്റ്റ് മെട്രിക് സ്കോളർഷിപ് അപേക്ഷ 15 വരെ

കോട്ടയം ∙ സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒഇസി/ ഒബിസി (എച്ച്) വിഭാഗം വിദ്യാർഥികൾക്കായുള്ള പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിക്കായി www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി 15 വരെ അപേക്ഷിക്കാം. ഫോൺ: 0484 2983130.

Spread the love

Leave a Reply

Your email address will not be published.

Translate »