എരുമേലി അത്തിമൂട്ടിൽ ലൂസി ജേക്കബ് ( 79) നിര്യാതയായി.

എരുമേലി :കാരിത്തോട്  അത്തിമൂട്ടിൽ ജേക്കബി(കുട്ടപ്പൻ )ന്റെ ഭാര്യ   ലൂസി ജേക്കബ് ( 79) നിര്യാതയായി. സംസ്ക്കാരശുശ്രൂഷ 7/12/2022 ബുധനാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിക്കും.തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കും . നാളെ ചൊവ്വാഴ്ച 5 pm മുതൽ ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.മക്കൾ :ഫാ .അജി അത്തിമൂട്ടിൽ ,മിനി(പാറത്തോട് ) ജിജി(ഡൽഹി)  ,സജി (എരുമേലി)  

Spread the love

Leave a Reply

Your email address will not be published.

Translate »