തിരുവനന്തപുരം : കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവ് മാസത്തില്‍ ഒരുദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ തീരുമാനമായതായി തദ്ദേശസ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഗവേണിങ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം അറിയിച്ചു. വനിതാ ദിനത്തോടനുബന്ധിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here