അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്‌ഇ. അഖിലേന്ത്യ തലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മറ്റ് മാര്‍ഗങ്ങള്‍ മുഖേനെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇന്ത്യയിലെവിടെയും നിയമനം ഉണ്ടാവുന്നതാണ്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 11 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. https://www.cbse.gov.in/newsite/recruitment.html

ഒഴിവുള്ള തസ്തികകള്‍

  1. അസിസ്റ്റന്റ് സെക്രട്ടറി(അഡ്മിനിസട്രേഷന്‍)
  2. അസിസ്റ്റന്റ് സെക്രട്ടറി (അക്കാദമിക്ക്)
  3. അസിസ്റ്റന്റ് സെക്രട്ടറി( സ്‌കില്‍ എഡ്യുക്കേഷന്‍)
  4. അസിസ്റ്റന്റ് സെക്രട്ടറി (ട്രെയിനിങ്)
  5. അക്കൗണ്ട്‌സ് ഓഫീസര്‍
  6. ജൂനിയര്‍ എന്‍ജിനിയര്‍
  7. ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍
  8. അക്കൗണ്ടന്റ്
  9. ജൂനിയര്‍ അക്കൗണ്ടന്റ്

LEAVE A REPLY

Please enter your comment!
Please enter your name here