July 9, 2020

മാധ്യമപ്രവർത്തകർക്ക് കൈത്താങ്ങായി കോൺഗ്രസ്‌

മുണ്ടക്കയം ::കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ മാധ്യമ പ്രവർത്തകർക്ക് മുണ്ടക്കയം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സാനിറ്റൈസറുകളും മാസ്കുകളും വിതരണം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബി . ജയചന്ദ്രൻ, കോരുത്തോട് മണ്ഡലം പ്രസിഡന്റ്‌ സജി കൊട്ടാരം, വി എം ജോസഫ് , മണ്ഡലം സെക്രട്ടറി പി കെ . രമേശൻ, ഹരിതവേദി നിയോജക മണ്ഡലം ട്രഷറർ  ജോമി മാത്യു, ഹരിത വേദി മണ്ഡലം പ്രസിഡന്റ്‌ എം കെ . കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!