കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ക്വാ​റ​ന്‍റൈ​നി​ൽ 146 പേ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നു വ​ന്നു ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​ത് 146 പേ​ർ. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ 44 പേ​രും ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ 102 പേ​രു​മാ​ണു​ള്ള​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സു​ഖോ​ദ​യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ – എ​ട്ട്, പൊ​ൻ​കു​ന്നം സ്വ​ദേ​ശി റ​സി​ഡ​ൻ​സി​ൽ – ഒ​ന്പ​ത്, പാ​റ​ത്തോ​ട് നി​ർ​മ​ല റ​സി​ഡ​ൻ​സി സെ​ന്‍റ​റി​ൽ – അ​ഞ്ച്, മു​ണ്ട​ക്ക​യം വ​ഴി​യോ​രം കെ​ടി​ഡി​സി​യി​ൽ – ര​ണ്ട്, കേ​ള​ച​ന്ദ്ര ലോ​ഡ്ജി​ൽ – ര​ണ്ട്, എ​രു​മേ​ലി മ​ഹാ​രാ​ജ​യി​ൽ – ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണു ക്വാ​റ​ന്‍റൈ​നി​ൽ താ​മ​സി​ക്കു​ന്ന​വ​ർ. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. 14 ദി​വ​സ​മാ​ണ് ഇ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »