എരുമേലി:കറുത്തേരിൽ കെ.എൻ.സോമരാജൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് ശാലേം ക്രിസ്ത്യൻ ബ്രദറൻ സഭയിലെ ശുശ്രൂഷയ്ക്കു ശേഷം 12ന് പൊര്യൻമല സെമിത്തേരിയിൽ. ഭാര്യ: ചെങ്ങന്നൂർ പറമ്പത്തൂർ പുത്തൻവീട്ടിൽ വത്സമ്മ. മകൻ: ബിബിൻ. മരുമകൾ: അഞ്ജു തുരുത്തേൽ.

LEAVE A REPLY

Please enter your comment!
Please enter your name here