കാഞ്ഞിരപ്പള്ളി :മുക്കാലിയിൽ താമസം പാറയ്ക്കൽ വീട്ടിൽ പി എ  അബ്ദുൽ കരീം (83) മരണപ്പെട്ടു. ഖബറടക്കം 8.3.2024 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ( ജുമുഅക്ക് ശേഷം )മുക്കാലി മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ . ഭാര്യ: ഐഷാ ബീവി (റിട്ടയേർഡ് അധ്യാപിക) മക്കൾ : ഷാനവാസ് കരീം (ജോയിന്റ് ആർ ടി.ഒ, തലശ്ശേരി), സബീന കരീം, സുഹാന കരീം മരുമക്കൾ : ഷിഹാബ് (മണക്കാട്ട് ), ആഷിക്ക് (കരിപ്പായിൽ ),ആബിദാ റഹ്മാൻ (പുതു വൽ പുരയിടം)

LEAVE A REPLY

Please enter your comment!
Please enter your name here