May 31, 2020

വിഴിക്കിത്തോട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഡി വൈ എഫ് ഐഅണുവിമുക്തമാക്കി

ഡി വൈ എഫ് ഐ  കാഞ്ഞിരപ്പള്ളി സൗത്ത്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിക്കിത്തോട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അണുവിമുക്തമാക്കി .ക്ലാസ് റൂമുകൾ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കുകയും പരിസരം മുഴുവൻ കാട് വെട്ട്ത്തെളിച്ച് വൃത്തിയാക്കൂ ക യും ചെയ്തു. പരിപാടി   ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് ഉദ്ഘാടനം ചെയ്തു. മേഖലാ ഭാരവാഹികളായ അയ്യൂബ് ഖാൻ, ജസ്റ്റിൻ ജോർജ്, സഹീദ്, ഷംനാസലാം, അക്ഷയ് കൊരട്ടി, ആദർശ് സന്തോഷ്, സജിൻ കറിപ്ലാവ് തുടങ്ങിയവർ നേതൃത്വത്തിലായിരുന്നു ശുചീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »