May 31, 2020

വഴിയോരകച്ചവടം – ചരക്ക് വാഹന തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ദിനാചരണം

വഴിയോരകച്ചവടം – ചരക്ക് വാഹന തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ ജംഗ്ഷനിൽ നടന്ന പ്രതിഷേധ ദിനാചരണം സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.സിപിഐ (എം) ജില്ലാ കമ്മറ്റിയംഗം പി.എൻ.പ്രഭാകരൻ,സിഐടിയു ഏരിയാ കമ്മറ്റിയംഗങ്ങളായ എം.എ.റിബിൻ ഷാ, അനിൽ മാത്യു, യൂണിയൻ നേതാക്കളായ സലീന മജീദ് (വഴിയോര കച്ചവടം ) രാജേഷ് ( ചരക്ക് വാഹന തൊഴിലാളി) എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »