May 31, 2020

ഹിസ്റ്ററി റ്റി വിയുടെ പുഷ്അപ് ചലഞ്ചിൽ നാടിനഭിമാനമായി Dr.ജോസഫ് കെ ജെ ‘കാക്കനാട്ട്

നാഷണൽചാനലായ ഹിസ്റ്ററി Tv ലോക് ഡൗൺ സമയത്ത് സമൂഹത്തിന് മോട്ടിവേഷൻ നൽകുന്നതിനായി ഒരു പുഷ്അപ് ചലഞ്ച് Fb യിൽ അപ് ലോഡ് ചെയ്തു.1 മിനുറ്റിൽ 30 പുഷ്അപ് എന്നുള്ളതായിരുന്നു ചലഞ്ച് ‘അതിന് അവർ മാതൃകയാക്കിയതാകട്ടെ പുഷ്അപ്പിൽ ലോക റിക്കോർഡുകാരനായ നമ്മുടെ നാട്ടുകാരൻ Dr.ജോസഫ് കെ ജെ കാക്കനാട്ടിനെയാണ് ‘ഒരു മിനുറ്റിൽ 82 പുഷ്അപാണ് ജോസഫ് ചെയ്യുക. ഒരു നാഷണൽചാനൽ പുഷ്അപ് മാനെന്നു വിശേഷിപ്പിച്ചു കൊണ്ട് അവരുടെ വിവിധ ഭാഷകളിലുള്ള ചാനലുകളിൽ നമ്മുടെ നാട്ടുകാരനായ ഒരാളെ മാതൃകയായി അവതരിപ്പിച്ചത് തികച്ചും അഭിമാനകരമാണ്. Dr. ജോസഫ് ചീഫായുള്ള കരാട്ടെ പരിശീലന കേന്ദ്രമായ ഐ ബി ഏൽ, അക്കാഡമിയിലെ മാസ്റ്റർമാരും അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളും അഭിമാനകരമായ ഈ നേട്ടത്തിന് ആദരവുകൾ അർപ്പിക്കുന്നതായി അക്കാഡമിക്ക് വേണ്ടി ശ്രീ.ജിനോഷ് വേങ്ങത്താനം അറിയിച്ചു

Video link : https://www.facebook.com/historytv18ind/videos/539095823662014/

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »